ബുടാബിക ദേശീയ റഫറൽ ആശുപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബുടാബിക ദേശീയ റഫറൽ ആശുപത്രി
ഉഗാണ്ട ആരോഗ്യ സർവകലാശാല
Geography
Locationബുടബിക, കമ്പാല, ഉഗാണ്ട
Organisation
Care systemപൊതുവായത്
Hospital typeറഫറൽ
Services
Emergency departmentI
Beds900
History
Founded1955
Links
Other linksഉഗാണ്ടയിലെ ആസ്പത്രികൾ

ബുടാബിക ദേശീയ റഫറൽ ആശുപത്രി, യെ പൊതുവായി അറിയുന്നത് ബുടാബിക ആശുപത്രി എന്നാണ്. ഉഗാണ്ടയുടെ തലസ്ഥാനവും വലിയ നഗരവുമായ കമ്പാലയിലാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്. ഇത് 2014ലെ ജനസംഖ്യയായ 360 ലക്ഷം ജങ്ങൾക്കുള്ള ദേശീയ മാനസികാരോഗ്യ റഫറൽ ആസ്പത്രിയാണ്.

സ്ഥാനം[തിരുത്തുക]

കമ്പാലയുടെ അടുത്തുള്ള ബുടാബികയിലാണ്, ബുടാബിക ദേശീയ റഫറൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവു വലിയ സുദ്ധജല തടാകമായ വിക്ടോറിയ തടാകത്തിന്റെ വടക്കെ കരയുടെ അടുത്ത് നകവ ഡിവിഷനിലാണ് ഇതുള്ളത്. ഇത് കമ്പാലയിൽ നിന്നും 1 കി.മീ. വടക്കാണ്. [1] ആശുപത്രിയുടെ നിർദ്ദേശാങ്കങ്ങൾ:0°18'57.0"N, 32°39'33.0"E (Latitude:0.315845; Longitude:32.659160).[2]

കുറിപ്പുകൾ[തിരുത്തുക]

  1. "Map Showing Central Kampala And Butabika With Distance Marker". Globefeed.com. ശേഖരിച്ചത് 2 July 2014.
  2. Google (4 July 2015). "Location of Butabika Hospital At Google Maps" (Map). Google Maps. Google. ശേഖരിച്ചത് 4 July 2015.

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]