ബുടംബല
ദൃശ്യരൂപം
ബുടംബല | |
|---|---|
ജില്ല | |
ഉഗ്ഗാൺറ്റയിൽ ജില്ലയുടെ സ്ഥാനം | |
| Coordinates: 00°12′N 32°06′E / 0.200°N 32.100°E | |
| കൗണ്ടി | ഉഗാണ്ട |
| മേഖല | മദ്ധ്യ മേഖല |
| തലസ്ഥാനം | ഗോംബെ |
| വിസ്തീർണ്ണം | |
| • ഭൂമി | 405.6 ച.കി.മീ. (156.6 ച മൈ) |
| ജനസംഖ്യ (2012 ഏകദേശം) | |
• ആകെ | 99,400 |
| • ജനസാന്ദ്രത | 245.1/ച.കി.മീ. (635/ച മൈ) |
| സമയമേഖല | UTC+3 (EAT) |
| വെബ്സൈറ്റ് | www |
ബുടംബല ജില്ല (Butambala District) ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്.
സ്ഥാനം
[തിരുത്തുക]ഗൊംബ ജില്ല പടിഞ്ഞാറും മിട്യാന ജില്ല വടക്കുപടിഞ്ഞാറും മ്പിഗി ജില്ല കിഴക്കും തെക്കും കലുങു ജില്ല തെക്കുപടിഞ്ഞാറുമായി ഈ ജില്ലയുടെ അതിരു പങ്കിടുന്നു. ഗൊംബെയിലെ ജില്ല ആസ്ഥാനം, ആ ഉപമേഖലയിലെ വലിയ നഗരമായ മ്പിഗി പട്ടണത്തിന്റെ ഏകദേശം 31 കി.മീ. പടിഞ്ഞാറാണ്.[1] This is approximately 68 kilometres (42 mi), by road, south-west of Kampala, Uganda's capital and largest city.[2]
കുറിപ്പുകൾ
[തിരുത്തുക]- ↑ "Map Showing Mpigi And Gombe With Distance Marker". Globefeed.com. Retrieved 14 May 2014.
- ↑ "കമ്പലയ്ക്കും ഗൊംബെക്കും ഇടക്കുള്ള ദൂരം ഭൂപടത്തിൽ". Globefeed.com. Retrieved 14 May 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Butambala District Archived 2013-03-28 at the Wayback Machine
- Butambala District Has One Hospital