Jump to content

ബുക്യുറാ ഡുംബ്രവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുക്യുറാ ഡുംബ്രവ
The middle aged Bucura Dumbravă, photographed ca. 1920
മതംTheosophy
വിദ്യാഭ്യാസംTheosophical Society
Personal
ദേശീയതHungarian, Romanian
ജനനംȘtefania "Fanny" Szekulics
(1868-12-28)ഡിസംബർ 28, 1868
Pressburg, Austria-Hungary
മരണംജനുവരി 26, 1926(1926-01-26) (പ്രായം 57)
Port Said, Kingdom of Egypt
Senior posting
TitlePresident of the Romanian Theosophists' Lodge
അധികാരത്തിലിരുന്ന കാലഘട്ടം1925–1926

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹംഗേറിയൻ എഴുത്തുകാരിയാണ് ബുക്യുറാ ഡുംബ്രവ (ജനനം ഡിസംബർ 28, 1868 – മരണം ജനുവരി 26, 1926). ഇവരുടെ കൃതികൾ മിക്കവയും ജർമൻ ഭാഷയിൽ ആണ് . ഇവരുടെ കഥകൾ മിക്കവയും ഹജ് ഡുക് നായകന്മാരുടെ പ്രണയ കഥകൾ ആണ് . സാഹിത്യം കൂടാതെ സാംസകാരിക തലത്തിലും വളരെ ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വം ആയിരുന്നു ഇവരുടേത് .

ചെന്നൈയിലെ അടയാറിൽ ഒരു തിയോസഫിക്കൽ കോൺഫറൻസ് കഴിഞ്ഞു മടങ്ങും സമയത്തു ആണ് ഇവർ മരണപ്പെടുന്നത് .

എലിസബത്ത് രാജ്ഞിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഇവർ , ഇവർ രണ്ടു പേരും ഒരുമിച്ചു തെക്കൻ കാർപാത്യ മലനിരകൾ തൊട്ടു സിനായ വരെ ഉള്ള പ്രദേശങ്ങളിൽ നടത്തിയ ഹൈക്കിങ്‌ യാത്രകൾ നിരവധിയാണ് . ഇവരുടെ യാത്ര വിവരങ്ങൾ ഇന്നും അറിയപ്പെടുന്ന കൃതികൾ ആണ് റൊമാനിയയിൽ . [1]

അവലംബം

[തിരുത്തുക]
  • Mihail Dragomirescu, Semănătorism, poporanism, criticism, Editura Noului Institut de Literatură, Bucharest, 1934

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുക്യുറാ_ഡുംബ്രവ&oldid=3798769" എന്ന താളിൽനിന്ന് ശേഖരിച്ചത്