ബീൻ ബാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബീൻ ബാഗ് ഉണങ്ങിയ ബീനുകളോ പ്ലാസ്റ്റിക്ക് ബോളുകളോ നിറച്ച് ഇരിക്കാനും കളിക്കാനും ഉപയോഗിക്കുന്ന ഒരു സീൽ ചെയ്ത ബാഗാണ്.

ഗൃഹോപകരണങ്ങൾ[തിരുത്തുക]

1969-ൽ സനോട്ട എന്ന ഇറ്റാലിയൻ കമ്പനി പുറത്തിറക്കിയതാണ് ഇതിന്റെ ആദ്യ രൂപം[1] . പല സ്ഥാപനങ്ങളിലും വീടുകളിലും ഇവ ഉപയോഗിച്ചു വരുന്നു. ആദ്യം ലെതർ ബാഗുകൾ‌ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് തുണികൊണ്ടുള്ളവയും ലഭ്യമായി തുടങ്ങി.

അവലംബം[തിരുത്തുക]

  1. Vitra Design Museum. "Sacco". ശേഖരിച്ചത് 25 September 2014.
"https://ml.wikipedia.org/w/index.php?title=ബീൻ_ബാഗ്&oldid=2380069" എന്ന താളിൽനിന്ന് ശേഖരിച്ചത്