ബീസ്റ്റ്സ് ഓഫ് നോ നേഷൻ
ദൃശ്യരൂപം
Beasts of No Nation | |
---|---|
സംവിധാനം | Cary Joji Fukunaga |
നിർമ്മാണം |
|
തിരക്കഥ | Cary Joji Fukunaga |
അഭിനേതാക്കൾ |
|
സംഗീതം | Dan Romer |
ഛായാഗ്രഹണം | Cary Joji Fukunaga |
ചിത്രസംയോജനം |
|
വിതരണം | |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | |
ബജറ്റ് | $6 million[1] |
സമയദൈർഘ്യം | 138 minutes[2] |
ആകെ | $90,777[3] |
2015-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ യുദ്ധ നാടക ചിത്രമാണ് ബീസ്റ്റ്സ് ഓഫ് നോ നേഷൻ. കാരി ജോജി ഫുകുനാഗയുടെ രചനയും സഹനിർമ്മാണവും ചിത്രീകരണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. തന്റെ രാജ്യം ഭയാനകമായ ഒരു ആഭ്യന്തരയുദ്ധം അനുഭവിക്കുമ്പോൾ ബാല സൈനികനായി മാറുന്ന ഒരു ആൺകുട്ടിയെ ഇതിൽ ചിത്രീകരിക്കുന്നു. ഇദ്രിസ് എൽബ, എബ്രഹാം അത്താ, അമ കെ. അബെബ്രീസ്, ഗ്രേസ് നോർട്ടേ, ഡേവിഡ് ഡോണ്ടോ, ഒപെയേമി ഫാഗ്ബോഹംഗ്ബെ എന്നിവർ അഭിനയിച്ച ഈ ചലച്ചിത്രം 2005-ൽ ഉസോഡിൻമ ഇവേലയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. [4]ഈ ചലച്ചിത്രം ഘാനയിൽ ചിത്രീകരിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Frater, Patrick (May 17, 2014). "Participant Boarding Idris Elba-Starrer 'Beasts of No Nation'". variety.com. Retrieved June 29, 2014.
- ↑ "BEASTS OF NO NATION (15)". British Board of Film Classification. October 5, 2015. Retrieved October 5, 2015.
- ↑ "Beasts of No Nation". Box Office Mojo. Retrieved December 4, 2016.
- ↑ Fleming, Mike Jr. (August 20, 2013). "Idris Elba To Star In Cary Fukunaga-Helmed 'Beasts Of No Nation'". deadline.com. Retrieved June 29, 2014.
പുറംകണ്ണികൾ
[തിരുത്തുക]- Beasts of No Nation on Netflix
- Beasts of No Nation ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Beasts of No Nation
- മെറ്റാക്രിട്ടിക്കിൽ നിന്ന് Beasts of No Nation
- Beasts of No Nation: A Different Kind of African War Film an essay by Robert Daniels at the Criterion Collection