Jump to content

ബീമാപള്ളി പോലീസ് വെടിവെപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2009 Beemapally Police Shooting
സ്ഥലംBeemapally, Kerala, India
തീയതി17 May 2009
മരിച്ചവർ6
മുറിവേറ്റവർ
42

തിരുവനന്തപുരം ബീമാപള്ളിയിൽ കേരളം കണ്ട ഏറ്റവും വലിയ[1] വെടിവെപ്പാണ് 2009 മെയ്‌ 17ന് ഉച്ച തിരിഞ് പോലീസ് ജനങ്ങൾക്ക്‌ നേരെ വെടിവെപ്പ് നടത്തിയ സംഭവമാണ് ബീമാപള്ളി പോലീസ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. സംഭവത്തിൽ 6 പേര് കൊല്ലപ്പെടുകയും 50 ഓളം പേർക്ക് വെടിയേറ്റ്‌ പരിക്കേൽക്കുകയും ചെയ്തു.[2]

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തമന്ത്രി ആയിരുന്ന ഇടത് സർക്കാരിന്റെ കാലത്താണ് സംഭവം. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വേണ്ടിയായിരുന്നു വെടിവെപ്പെന്ന് പോലീസ് അവകാശപ്പെട്ടു[3].


സംഭവം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഈ കേസിൻറെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയോ[4], മരണപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയോ, കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല[5]. ഇതിനെ ചോദ്യം ചെയുകൊണ്ട് ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുമുണ്ട്.[6]

അവലംബം

[തിരുത്തുക]
  1. ഡെസ്ക്, വെബ് (2017-05-19). "ഭ​​​ര​​​ണ​​​കൂ​​​ട ഹിം​​​സ​​​യി​​​ൽ നി​​​ന്ന് സാ​​​മൂ​​​ഹി​​​ക മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് | Madhyamam". Retrieved 2021-10-16. {{cite web}}: zero width space character in |title= at position 2 (help)
  2. "ബീമാപ്പളളി പൊലീസ് വെടിവെയ്പ്പിന് പതിനൊന്ന് വയസ്സ്". Retrieved 2021-07-17.
  3. "City police chief justifies firing at Cheriathura" (in ഇംഗ്ലീഷ്). 2010-04-05. Retrieved 2021-07-17.
  4. ലേഖകൻ, മാധ്യമം (2021-05-18). "ബീമാപള്ളി പൊലീസ് വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്ത് വിടണം -ഫ്രറ്റേണിറ്റി മൂവ്മെൻറ് | Madhyamam". Retrieved 2021-10-16.
  5. ഡെസ്ക്, വെബ് (2017-05-19). "ഭ​​​ര​​​ണ​​​കൂ​​​ട ഹിം​​​സ​​​യി​​​ൽ നി​​​ന്ന് സാ​​​മൂ​​​ഹി​​​ക മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് | Madhyamam". Retrieved 2021-10-16. {{cite web}}: zero width space character in |title= at position 2 (help)
  6. "ബീമാപള്ളി: അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തണം". Archived from the original on 2016-03-04. Retrieved 2015-09-17.