ഉള്ളടക്കത്തിലേക്ക് പോവുക

ബീമാപള്ളി ഉറുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു കടലോര പ്രദശമാണ് ബീമാപള്ളി, ബിമാപള്ളി മുസ്ലിം സമുദയത്തിന്റെ ആരാധനകേന്ദ്രമാണെങ്കിലും സമീപ പ്രദേശങ്ങളിലെ എല്ലാ മതവിശ്വാസികളും ഈ പള്ളീ സന്ദർശിക്കാറുണ്ട് തലയിൽ കുടം ചുമന്ന് പള്ളീ ചുറ്റുക എന്ന ആചരാമാണ് പ്രധാനം .ഇവീടെ ബീമാ എന്ന പേരീലുള്ള സ്ത്രിയും ബിമയുടെ മകൻ മാഹിൻ അബുബക്കറും ആണ് പ്രധാന കൂടിരങ്ങൾഎങ്കിലും ഇവരെ കുടാതെ ബാവ എന്ന പേരീലുള്ള വ്യക്ക്തിയുടെ ഖബറും പ്രസിദ്ദമാണ് വർശത്തീലൊരിക്കൽ നടക്കുന്ന ഉത്സവം ചന്ദനകുടം എന്നപേരിലറിയപെടുന്നു പത്ത് ദിവസ മാണ് ഉത്സവം നടക്കുന്നത് .മറ്റെങ്ങുമില്ലാത്ത രിതിയിൽ വർശത്തീലൊരിക്കൽ പള്ളീ ലേലം വിളിക്കാറുണ്ട് .നാട്ട് കാർക്ക് ആർക്കും ലേലത്തിൽ പങ്കൊടുക്കാം ലേല വിജയിക്ക് ആയിരിക്കും അടുത്ത ഒരുവർഷത്തെ പള്ളീ വരുമാനം !

"https://ml.wikipedia.org/w/index.php?title=ബീമാപള്ളി_ഉറുസ്&oldid=4338533" എന്ന താളിൽനിന്ന് ശേഖരിച്ചത്