ബീഭത്സം
ദൃശ്യരൂപം
"ബീഭത്സം" | |
---|---|
സഞ്ചാരിഭാവങ്ങൾ | ക്ലേശം, അസംതൃപ്‌തി, അശ്ലീലത |
ദോഷം | കഫം |
ഗുണം | തമസ്സ് |
കോശം | മനസ്സ് |
സഹരസങ്ങൾ | അത്ഭുതം, വീരം, രൗദ്രം |
വൈരി രസങ്ങൾ | ശൃംഗാരം |
നിക്ഷ്പക്ഷ രസങ്ങൾ | ഹാസ്യം, കരുണം, ഭയങ്കരം, ശാന്തം |
ഉല്പന്നം | ഭയങ്കരം |
സിദ്ധി | Prakam |
നവരസങ്ങളിൽ ഒന്നാണ് ബീഭത്സം. ജുഗുപ്സയാണ് സ്ഥായീഭാവം.
അവതരണം
[തിരുത്തുക]മുഖം വക്രിക്കുക, തുപ്പുക, ഓക്കാനിക്കുക മുതലായ അനുഭാവങ്ങളോടെ അഭിനയിക്കുന്നു. കണ്ണുകൾ ഉളളിലേക്ക് ആകർഷിച്ച് പുരികങ്ങൾ താഴ്ത്തി മൂക്കുചുരുക്കി കൺപോളകൾ തമ്മിലടിച്ച് ചുണ്ടുവളച്ചു പിടിച്ച് കവിൾ ഒടിഞ്ഞ് കഴുത്തു കുനിച്ച് മുഖം രക്തമയമാക്കിയാൽ ബീഭത്സരസം.