ഉള്ളടക്കത്തിലേക്ക് പോവുക

ബീച്ചെ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീച്ചെ ദ്വീപ്
Native name: Iluvialuit
ബീച്ചെ ദ്വീപ് is located in Nunavut
ബീച്ചെ ദ്വീപ്
ബീച്ചെ ദ്വീപ്
ബീച്ചെ ദ്വീപ് is located in Canada
ബീച്ചെ ദ്വീപ്
ബീച്ചെ ദ്വീപ്
ബീച്ചെ ദ്വീപ് (Canada)
Geography
LocationNorthern Canada
Coordinates74°43′N 091°51′W / 74.717°N 91.850°W / 74.717; -91.850 (Beechey Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area4.6 കി.m2 (1.8  മൈ)
Highest elevation198 m (650 ft)
Highest pointUn-named
Administration
Canada
TerritoryNunavut
Demographics
PopulationUninhabited
Official nameBeechey Island Sites National Historic Sites of Canada
Designated1993

കാനഡയിലെ നുനാവട്ടിൽ വെല്ലിംഗ്ടൺ ചാനലിൽ സ്ഥിതിചെയ്യുന്നതും കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽ ഉൾപ്പെട്ടതുമായ ഒരു ദ്വീപാണ് ബീച്ചെ ദ്വീപ്. ബാരോ കടലിടുക്ക് ഈ ദ്വീപിനെ ഡെവോൺ ദ്വീപിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ നിന്ന് വേർതിരിക്കുന്നു.[1] ഇവിടുത്തെ മറ്റു സവിശേഷതകളിൽ വെല്ലിംഗ്ടൺ ചാനൽ, എറിബസ് ഹാർബർ,[2] ടെറർ ബേ എന്നിവ ഉൾപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

1819 ൽ ക്യാപ്റ്റൻ വില്യം എഡ്വേർഡ് പാരിയാണ് ഈ ദ്വപ് സന്ദർശിച്ച് ആദ്യ യൂറോപ്യൻ വംശജൻ. കലാകാരനായ വില്യം ബീച്ചെയുടെ (1753–1839) സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ ഫ്രെഡറിക് വില്യം ബീച്ചെ (1796–1856) ആണ് ഈ ദ്വീപിന് പേര് നൽകിയത്. അന്ന് അദ്ദേഹം പാരിയുടെ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. "Beechy Island, Barrow Strait, Nunavut". Retrieved 2022-06-22.
  2. "Beechy Island". google.com. Retrieved 2015-06-23.
  3. Parry, W.E. (1821). Journal of a Voyage for the Discovery of a North-west Passage from the Atlantic to the Pacific: Performed in the Years 1819-20, in His Majesty's Ships Hecla and Griper, Under the Orders of William Edward Parry; with an Appendix, Containing the Scientific and Other Observations. Vol. 1. John Murray. p. 51. Retrieved 2015-06-23.
"https://ml.wikipedia.org/w/index.php?title=ബീച്ചെ_ദ്വീപ്&oldid=4560257" എന്ന താളിൽനിന്ന് ശേഖരിച്ചത്