ബി. മുഹമ്മദ് അഹമ്മദ്
ദൃശ്യരൂപം
ബി. മുഹമ്മദ് അഹമ്മദ് | |
---|---|
തൊഴിൽ | അദ്ധ്യാപകൻ |
ദേശീയത | ഭാരതീയൻ |
വിഷയം | നാടൻ കല |
നാട്ടറിവ് ഗവേഷകനും കേരള ഫോക്‌ലോർ അക്കാദമിയുടെ മുൻ ചെയർമാനുമാണു്[1] ബി. മുഹമ്മദ് അഹമ്മദ്. പയ്യന്നൂർ കോളേജിൽ അദ്ധ്യാപകനായിരുന്നു. ഫോക്‌ലോർ വിഷയത്തിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ പത്രാധിപരും ആണിദ്ദേഹം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-04. Retrieved 2012-12-24.