ബി. മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബി. മുരളി
B. Murali2.jpg
ബി. മുരളി
ജനനം1971
കൊല്ലം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചെറുകഥാകൃത്തും പത്രപ്രവർത്തകനും

മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ബി. മുരളി (3 ഏപ്രിൽ 1971). [1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിൽ ബാലകൃഷ്ണന്റയും രമണിയുടെയും മകനാണ്. ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നു ബിരുദം നേടി. മലയാള മനോരമയിൽ പത്ര പ്രവർത്തകനാണ്.

കൃതികൾ[തിരുത്തുക]

കഥാ സമാഹാരങ്ങൾ[തിരുത്തുക]

 • ഉമ്പർട്ടോ എക്കോ [2]
 • പൂമുടിക്കെട്ടഴിഞ്ഞതും പുഷ്‌പജാലം കൊഴിഞ്ഞതും
 • 100 കഥകൾ
 • കോടതി വരാന്തയിലെ കാഫ്ക
 • ചെന്തീ പോലൊരു മാലാഖ
 • കാമുകി
 • ഹരിതവൈശികം
 • പ്രോട്ടോസോവ
 • നോവൽ സാഹിത്യപർവം
 • പരദേശിമോക്ഷയാത്ര

നോവലുകൾ[തിരുത്തുക]

 • ആളകമ്പടി
 • നിന്റെ ചോരയിലെ വീഞ്ഞ്

ബാല സാഹിത്യം[തിരുത്തുക]

 • ജാക്ക് & ജിൽ

ഉപന്യാസ സമാഹാരം[തിരുത്തുക]

 • റൈറ്റേഴ്സ് ബ്ലോക്ക്

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2013ലെ ചെറുകഥയ്ക്കുള്ള പുരസ്‌കാരം [3]
 • എസ്.ബി.ടി സാഹിത്യ പുരസ്‌കാരം (കഥയ്ക്കും ബാലസാഹിത്യത്തിനും )[4]
 • സംസ്‌കൃതി പുരസ്‌കാരം
 • അബുദാബി ശക്തി അവാർഡ്
 • അങ്കണം അവാർഡ്
 • സിദ്ധാർഥ ഫൗണ്ടേഷൻ പുരസ്‌കാരം (മികച്ച ചെറുകഥാ സമാഹാരത്തിനുള്ള )

അവലംബം[തിരുത്തുക]

 1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 371. ISBN 81-7690-042-7.
 2. http://www.goodreads.com/author/list/6921458.B_Murali
 3. "ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 19 ഒക്ടോബർ 2014.
 4. "സിദ്ധാർഥ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു". www.dcbooks.com. ശേഖരിച്ചത് 23 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=ബി._മുരളി&oldid=3089876" എന്ന താളിൽനിന്ന് ശേഖരിച്ചത്