ബി. കെ. സമന്ത്
ദൃശ്യരൂപം

ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു നാടോടി ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമാണ് ബി കെ സമന്ത്. താൽ കി ബസാർ എന്ന വൈറൽ ഗാനത്തിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. കുമാനി അല്ലെങ്കിൽ ഗർവാലി ഭാഷയിലുള്ള ഈ മ്യൂസിക് വീഡിയോയ്ക്ക് യുട്യൂബിൽ 37 മില്യൺ കാഴ്ചക്കാരാണുള്ളത്.[1][2][3][4][5][6][7][8]
സ്വകാര്യ ജീവിതം
[തിരുത്തുക]1982 ജൂൺ 26 ന് ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ ഘട്ട് ലോഹഘട്ട് നഗർ പഞ്ചായത്തിനടുത്തുള്ള സിംഗട ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.[1]അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും പ്രാദേശികമായി ചിത്രീകരിച്ചതാണ്.[3][9][10][11][12]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "बीके सामंत के थल की बाजार. गीत का कायल हुआ उत्तराखंड". Dainik Jagran (in ഹിന്ദി). Retrieved 2019-12-12.
- ↑ "Video: पहाड़ की खूबसूरत लोकेशन और शानदार पहाड़ी गीत, देखिए ये नई पेशकश". राज्य समीक्षा (in ഹിന്ദി). Retrieved 2019-12-12.
- ↑ 3.0 3.1 Jivan (2019-08-22). "हल्द्वानी-दिल्ली, देहरादून व नैनीताल में होगी इस उत्तराखंडी गीत की शूटिंग, फिर नया धमाका करने आ रहे हैं बीके सामंत". News Today Network (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-12.
- ↑ "पहाड़ का ये गीत सोशल मीडिया पर सुपर-डुपर हिट, 10 दिन में 11 लाख लोगों ने देखा". राज्य समीक्षा (in ഹിന്ദി). Retrieved 2019-12-12.
- ↑ "मशहूर गायक बीके सामंत के गीत पर झूमे लोग". Hindustan Dainik (in hindi). Retrieved 2019-12-15.
{{cite web}}
: CS1 maint: unrecognized language (link) - ↑ "पहाड़ के लिए पलायन बना नासूर, लोक संगीत के जरिए लगाई गुहार, 'तू ए जा रे पहाड़'". Zee News Hindi (in ഇംഗ്ലീഷ്). 2019-10-09. Retrieved 2019-12-15.
- ↑ Singh, Vashundhara (2019-07-25). "जाने कहा फिल्माया गया है ये प्रचलित उत्तराखंडी पहाड़ी गीत: 'थल की बाज़ार'". Uttarakhand Express (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-15. Retrieved 2019-12-15.
- ↑ Shukla, Deepu (2019-09-29). "उत्तराखंड : पलायन को रोकने के लिए संजीदा प्रयास किए : मुख्यमंत्री". Kanv Kanv. Archived from the original on 2019-12-15. Retrieved 2019-12-15.
- ↑ Kumar, Sudhir (2019-10-04). "कुमाऊनी लोकगीतों के चैम्पियन चम्पावत के बीके सामंत". Kafal Tree (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-15.
- ↑ "ZEE5". comingsoon.zee5.com. Archived from the original on 2020-03-31. Retrieved 2019-12-15.
- ↑ "CM ने इस पहाड़ी गीत का किया लोकार्पण, कहा- इससे पलायन किए लोगों को वापस लाने में मिलेगी मदद". punjabkesari. 2019-09-29. Retrieved 2019-12-15.
- ↑ "बी.के सामंत के सभी लोकप्रिय गीत लिरिक्स के साथ". lyricsnary. Retrieved 19 February 2021.