ബി.ജെ.എസ്സ്.എം.മഠത്തിൽ വി & എച്ച്.എസ്സ്.എസ്സ്
ദൃശ്യരൂപം
(ബി.ജെ.എസ്സ്.എം.മഠത്തിൽ സ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കുതിരപ്പന്തിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണു് ബി.ജെ.എസ്സ്.എം.മഠത്തിൽ വി&എച്ച്.എസ്സ്.എസ്സ്. 1957-ൽ വി.വാസുദേവൻ പിള്ള സ്ഥാപിച്ച ഈ സ്കൂളിൽ അഞ്ചാംതരം മുതൽ ഹയർസെക്കൻഡറി,വൊക്കെഷണൽഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകളാണുള്ളത്. ആകെ 2600-ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ 140-ഓളം അധ്യാപക -അനധ്യാപക ജീവനക്കാർ ജോലിചെയ്യുന്നു.
External links
[തിരുത്തുക]- http://www.vhse.kerala.gov.in Archived 2013-10-14 at the Wayback Machine