ബി.എ മലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാച്ചിലർ ഓഫ് ആർട്ട്സിൽ ശാസ്ത്രീയ വിദ്യാഭ്യാസ സംബന്ധിതമായി ബിരുദം കുട്ടികൾക്ക് നൽകുന്നതിനായി സർവ്വകലാശാല നടത്തുന്ന പഠനശാഖയാണ് ബി.എ.മലയാളം. ഇതിലൂടെ അനേകം വ്യത്യസ്തങ്ങളായ വൈദഗ്ദധ്യങ്ങളെ കോർത്തിണക്കാൻ മലയാള ഭാഷ സഹായിക്കുന്നു. ബാച്ചിലർ ഓഫ് ആർട്സ് ഇൻ മലയാളം കേന്ദ്രീകരിക്കുന്നത് മലയാള ഭാഷാ പഠനത്തെയാണ്, ഭാഷയുടെ ഉല്പത്തി, ചരിത്രം, മുതലായവ. സംഗ്രഹിക്കുക എന്നതാണ് ഈ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ ശാഖക്ക് പ്രാധാന്യം കുടുതൽ കരസ്ഥമാകുന്നത്, ആ പ്രദേശങ്ങളിലെ പ്രധാന സംസാര ഭാഷയും മലയാളം തന്നെയാണ്. പ്ലസ്ടു പഠനം വിജയകരമായി പൂർത്തിയാക്കിയവരിൽ 50% അതിനു മുകളിലും ശതമാനം% വിജയം നേടിയവർക്ക് മലയാള പഠനത്തിനായി അപേക്ഷിക്കാവുന്നതാണ്. മലയാള പഠനത്തിന്റെ സമയ പരിധി 3 വർഷം ആണ്. 3 വർഷത്തെ 6 മാസത്തെ 1 സെമസ്റ്റർ (അർദ്ധവർഷം) കണക്കിന് ഒരു വർഷം 2 സെമസ്റ്റർ വെച്ച് 6 സെമസ്റ്ററുകൾ ആയി ഘടനാ കരിക്കപ്പെട്ടിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ബി.എ_മലയാളം&oldid=2591858" എന്ന താളിൽനിന്നു ശേഖരിച്ചത്