ബി.എസ്. യെഡിയൂരപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബി.എസ്. യെദിയൂരപ്പ


19-ആമത് കർണാടക മുഖ്യമന്ത്രി
നിലവിൽ
പദവിയിൽ 
26 ജൂലൈ 2019
ഗവർണർ വാജുഭായ് വാല
മുൻ‌ഗാമി എച്ച്.ഡി. കുമാരസ്വാമി
പദവിയിൽ
17 മേയ് 2018 – 19 മേയ്2018
മുൻ‌ഗാമി സിദ്ധരാമയ്യ
പിൻ‌ഗാമി എച്ച്.ഡി. കുമാരസ്വാമി
പദവിയിൽ
30 മേയ് 2008 – 31 ജൂലൈ2011
മുൻ‌ഗാമി രാഷ്ട്രപതി ഭരണം
പിൻ‌ഗാമി ഡി.വി. സദാനന്ദ ഗൗഡ
പദവിയിൽ
12 നവംബർ 2007 – 19 നവംബർ 2007
മുൻ‌ഗാമി എച്ച്.ഡി. കുമാരസ്വാമി
പിൻ‌ഗാമി രാഷ്ട്രപതി ഭരണം

ലോക്‌സഭാംഗം (എം.പി)
പദവിയിൽ
16 മേയ് 2014 – 19 മേയ് 2018
മുൻ‌ഗാമി ബി.വൈ. രാഘവേന്ദ്ര
പിൻ‌ഗാമി ബി.വൈ. രാഘവേന്ദ്ര
നിയോജക മണ്ഡലം ഷിമോഗ

ഉപമുഖ്യമന്ത്രി
പദവിയിൽ
3 ഫെബ്രുവരി 2006 – 9 ഒക്ടോബർ 2007
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
മുൻ‌ഗാമി എം.പി. പ്രകാശ്
പിൻ‌ഗാമി ആർ. അശോക്
കെ.എസ്. ഈശ്വരപ്പ

പ്രതിപക്ഷ നേതാവ്, കർണാടക നിയമസഭ
പദവിയിൽ
25 മേയ് 2018 – 23 മേയ് 2019
മുൻ‌ഗാമി ജഗദീഷ് ഷെട്ടാർ
പിൻ‌ഗാമി സിദ്ധരാമയ്യ

കർണാടക നിയമസഭാംഗം (എം.എൽ.എ)
നിലവിൽ
പദവിയിൽ 
16 മേയ് 2018
മുൻ‌ഗാമി ബി.വൈ. രാഘവേന്ദ്ര]
നിയോജക മണ്ഡലം ശിക്കാരിപുര
ജനനം (1943-02-27) 27 ഫെബ്രുവരി 1943 (പ്രായം 76 വയസ്സ്)[1]
ബൂകനക്കെരെ, മാണ്ഡ്യ, മൈസൂർ രാജ്യം
(ഇപ്പോൾ കർണാടക, ഇന്ത്യ)
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
(2012 മുൻപ് വരെ; 2014 മുതൽ വീണ്ടും)
ജീവിത പങ്കാളി(കൾ)മൈത്രിദേവി
കുട്ടി(കൾ)ബി.വൈ. രാഘവേന്ദ്ര]
ബി.വൈ. വിജയേന്ദ്ര
വെബ്സൈറ്റ്yeddyurappa.in

ദക്ഷിണേന്ത്യയിലെ പ്രമുഖ ബി.ജെ.പി നേതാക്കളിലൊരാളും കർണാടക സംസ്ഥാന മുഖ്യമന്തിയുമാണ് ബി.എസ്. യെദിയൂരപ്പ (കന്നട:ಯಡಿಯೂರಪ್ಪ) (ബൂകനക്കെരെ സിദ്ധലിംഗപ്പ യെദിയൂരപ്പ) (ജനനം:ഫെബ്രുവരി 27 1943[2]) ഇദ്ദേഹം ശിക്കാരിപ്പൂര മണ്ഡലത്തെ കർണാടക നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.

2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി 2008 മേയ് 30-ന്‌ സത്യപ്രതിജ്ഞ ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ ആണ്‌ യെദിയൂരപ്പ [3]
കർണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടു എന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.ഭൂമി കുംഭകോണ കേസിൽ ഒന്നാം പ്രതിയായ മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയെയും മുൻമന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടിയെയും 2011 ഒക്ടോബർ 15 നു ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലടച്ചു.[4]

ഖനി അഴിമതിക്കേസിൽ ബി.ജെ.പി.യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ബി.ജെ.പി. വിട്ട ഇദ്ദേഹം കർണാടക ജനതാ പാർട്ടി എന്നൊരു പാർട്ടി രൂപീകരിച്ചു[5][6] എങ്കിലും പിന്നീട് ബി.ജെ.പി. യിൽ തിരികെയെത്തി.

അവലംബം[തിരുത്തുക]

  1. https://india.gov.in/my-government/indian-parliament/b-s-yeddyurappa
  2. "B. S. Yediyurappa". Online webpage of the Legislative Bodies of India. Government of India. ശേഖരിച്ചത് 2007-11-12.
  3. "Yeddyurappa's journey from farming to chief ministership". Online Edition of The Hindu dated 2007-11-12. ശേഖരിച്ചത് 2007-11-12.
  4. http://www.madhyamam.com/news/125708/111015
  5. The Hindu : States / Karnataka : Yeddyurappa quits BJP, Assembly
  6. The Hindu : States / Karnataka : Yeddyurappa lashes out at Gadkari


"https://ml.wikipedia.org/w/index.php?title=ബി.എസ്._യെഡിയൂരപ്പ&oldid=3197176" എന്ന താളിൽനിന്ന് ശേഖരിച്ചത്