ബിൽബർഗിയ പിരമിഡാലിസ്
ദൃശ്യരൂപം
Flaming torch | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | B. pyramidalis
|
Binomial name | |
Billbergia pyramidalis (Sims) Lindl.
| |
Synonyms[1] | |
|
ഫ്ലേമിംഗ് ടോർച്ച് എന്നുമറിയപ്പെടുന്ന ബിൽബർഗിയ പിരമിഡാലിസ് ബ്രോമെലിയാഡിലെ ബ്രസീൽ, വെനസ്വേല, ഫ്രഞ്ച് ഗയാന, ലെസ്സർ ആന്റില്ലെസ്, ക്യൂബ എന്നിവിടങ്ങളിലെ സ്വദേശിയായ ഒരു സ്പീഷിസാണ്. പ്യൂർട്ടോ റിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിലും പ്രകൃതിദത്തമായി കാണപ്പെടുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.[1][2][3][4][5]പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിചേർന്ന് വളരുന്ന ഇവ എപ്പിഫൈറ്റ് സസ്യങ്ങളിൽപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Sant'Ana Melhem, T., das Graças Lapa Wanderley, M., Ehlin Martins, S., Jung-Mendaçolli, S.L., Shepherd, G.J. & Kirizawa, M. (eds.) (2007). Flora Fanerogâmica do Estado de São Paulo 5: 1-476. Instituto de Botânica, São Paulo.
- ↑ da Costa, A.F. & Wendt, T. (2007). Bromeliaceae na região de Macaé de Cima, Nova Friburgo, Rio de Janeiro, Brasil. Rodriguésia; Revista do Instituto de Biologia Vegetal, Jardim Botânico e Estaçao Biologica do Itatiaya 58: 905-939.
- ↑ Martinelli, G., Magalhães Vieira, C., Gonzalez, M., Leitman, P., Piratininga, A. Ferreira da Costa, A. & Campostrini Forzza, R. (2008). Bromeliaceae da Mata Atlântica Brasileira: lista de espécies, distribuição e conservação. Rodriguésia; Revista do Instituto de Biologia Vegetal, Jardim Botânico e Estaçao Biologica do Itatiaya 59: 209-258.
- ↑ Acevedo-Rodríguez, P. & Strong, M.T. (2012). Catalogue of seed plants of the West Indies. Smithsonian Contributions to Botany 98: 1-1192.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ബിൽബർഗിയ പിരമിഡാലിസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Billbergia pyramidalis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.