ബിൽബി
Greater Bilby[1] | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Infraclass: | |
Order: | |
Family: | |
Genus: | |
Species: | M. lagotis
|
Binomial name | |
Macrotis lagotis Reid, 1837
| |
![]() | |
Distribution of the Bilby |
ഒരിനം സഞ്ചിമൃഗമാണ് ബിൽബി - Bilby. മുയലിനോടു സമാനമായി നീണ്ട ചെവികളുള്ള ഇവയുടെ പിൻകാലുകൾ വലിപ്പം കൂടിയവയാണ്. ഇവയുടെ നീളമുള്ള വാലുകൾ മൂന്നു നിറത്തിൽ ഇടവിട്ടിരിക്കുന്നു. മാതൃ ബിൽബിയുടെ ഉദരത്തിൽ 14 ദിവസം മാത്രമാണ് ഇവയുടെ വളർച്ച. ജനിച്ചയുടൻ അമ്മയുടെ സഞ്ചിയിലെത്തി 80 ദിവസം കഴിയുന്നു. ഏഴു വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്. ചെറുജീവികളെയും പ്രാണികളെയും ആഹാരമാക്കുന്ന ഇവ പത്തടി വരെ നീളത്തിൽ മുയലുകളെപ്പോലെ മാളം ഉണ്ടാക്കാറുണ്ട്.
അവലംബം[തിരുത്തുക]
- ↑ ഗ്രോവ്സ്, സി.പി. (2005). "ഓർഡർ പെരമെലെമോർഫിയ". എന്നതിൽ വിൽസൺ, ഡി.ഇ.; റീഡർ, ഡി.എം (സംശോധകർ.). Mammal Species of the World: A Taxonomic and Geographic Reference (3rd പതിപ്പ്.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. പുറം. 38. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - ↑ Friend, T., Morris, K. & van Weenen, J. (2008). "Macrotis lagotis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 28 December 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) Database entry includes justification for why this species is listed as vulnerable
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Greater Bilby Archived 2009-12-13 at the Wayback Machine.
- Bilby Archived 2016-01-14 at the Wayback Machine.