Jump to content

ബിർളാസോഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിർളാസോഫ്റ്റ്
വ്യവസായംവിവരസാങ്കേതിക വിദ്യ
സ്ഥാപിതം1995
ആസ്ഥാനംനോയ്ഡ, ഉത്തർപ്രദേശ്, ഇൻഡ്യ
പ്രധാന വ്യക്തി
അരുപ് ഗുപ്ട(CEO&MD)
വിമൽ ഖന്ന(CFO)
അജിറ്റ് എബ്രഹാം(CPO)
സേവനങ്ങൾവിവരസാങ്കേതിക വിദ്യ സഹായങ്ങളും സേവനങ്ങളും
വരുമാനംIncrease US$ 157 ദശ ലക്ഷം (2011)
ജീവനക്കാരുടെ എണ്ണം
4000+ (ഏപ്രിൽ 2011)
വെബ്സൈറ്റ്BirlaSoft.com

'ബിർളാസോഫ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി. (വിവരസാങ്കേതിക വിദ്യ) കമ്പനികളിൽ ഒന്നാണ്. 1995-ൽ ഇൻഡ്യയിലെ ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തൈലെ നോയ്ഡ എന്ന സ്ഥലത്ത് സ്ഥാപിതമായി. ബിർളാസോഫ്റ്റ് സി.കെ. ഗ്രൂപ്പിന്റെ ഒരു ഭാഗമാണ്. 4000ത്തിൽ അധികം ജീവനക്കാർ ജോലിച്ചെയ്യുന്ന ബിർളാസോഫ്റ്റിന് യു.എസ്.എ, സ്വിറ്റ്സർലാന്റ്, യുണൈറ്റഡ് കിങ്ഡം, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലും ശാഖകൾ ഉണ്ട്. ബിർളാസോഫ്റ്റ് കമ്പനി പണമിടപാട് സ്ഥാപനങ്ങൾക്കും,ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും മറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ നിർമ്മിച്ചുനൽകുന്നു.

ചരിത്രം

[തിരുത്തുക]

1861-ൽ ജെ. പി. ബിർളയുടെ മകനായ സി. കെ. ബിർള സി. കെ. ബിർള ഗ്രൂപ്പ് (CK Birla Group) ആരംഭിച്ചു. സി. കെ. ബിർള ഗ്രൂപ്പ് 1995-ൽ ആണ് ഐ.ടി. (വിവരസാങ്കേതിക വിദ്യ) മേഖലയിൽ തുടക്കം കുറിച്ചത്. തുടക്കത്തിൽ ബിർള ഹൊറൈസൺസ് ഇന്റെർനാഷനൽ(English:Birla Horizons International) ആയും പിന്നീടു 1998-ൽ ബിർളാസോഫ്റ്റ് (Birlasoft Inc.) ആയും നാമകരണം ച്ചെയ്യപ്പെട്ടു.

മറ്റു കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിർളാസോഫ്റ്റ്&oldid=3393306" എന്ന താളിൽനിന്ന് ശേഖരിച്ചത്