Jump to content

ബിൻ‌ഹാം‌ടൺ‌

Coordinates: 42°6′08″N 75°54′42″W / 42.10222°N 75.91167°W / 42.10222; -75.91167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിൻ‌ഹാം‌ടൺ‌
Clockwise from top: Binghamton skyline, the Endicott Johnson Square Deal Arch, the South Washington Street Bridge, the Ross Park Zoo carousel, Court Street Historic District, downtown in winter, and the Spiedie Fest and Balloon Rally.
Clockwise from top: Binghamton skyline, the Endicott Johnson Square Deal Arch, the South Washington Street Bridge, the Ross Park Zoo carousel, Court Street Historic District, downtown in winter, and the Spiedie Fest and Balloon Rally.
Nicknames: 
The Parlor City, Carousel Capital of the World, Valley of Opportunity[1]
Motto(s): 
Restoring the Pride.
ബിൻ‌ഹാം‌ടൺ‌ is located in New York
ബിൻ‌ഹാം‌ടൺ‌
ബിൻ‌ഹാം‌ടൺ‌
Location in the state of New York
ബിൻ‌ഹാം‌ടൺ‌ is located in the United States
ബിൻ‌ഹാം‌ടൺ‌
ബിൻ‌ഹാം‌ടൺ‌
ബിൻ‌ഹാം‌ടൺ‌ (the United States)
Coordinates: 42°6′08″N 75°54′42″W / 42.10222°N 75.91167°W / 42.10222; -75.91167
CountryUnited States
StateNew York
CountyBroome
Settled1802
Incorporated1834 (village)
1867 (city)
ഭരണസമ്പ്രദായം
 • MayorRichard C. David (R)
 • City Council
Members' List
വിസ്തീർണ്ണം
 • City11.13 ച മൈ (28.83 ച.കി.മീ.)
 • ഭൂമി10.48 ച മൈ (27.15 ച.കി.മീ.)
 • ജലം0.65 ച മൈ (1.68 ച.കി.മീ.)  5.83%
ഉയരം850 അടി (260 മീ)
ജനസംഖ്യ
 • City47,376
 • കണക്ക് 
(2018)[5]
44,785
 • ജനസാന്ദ്രത4,356.35/ച മൈ (1,682.01/ച.കി.മീ.)
 • നഗരപ്രദേശം
158,084
 • മെട്രോപ്രദേശം
251,725
Demonym(s)Binghamtonian
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP code
139xx (13901 = downtown)
ഏരിയ കോഡ്607
FIPS code36-007-06607
വെബ്സൈറ്റ്http://www.binghamton-ny.gov

ബിൻ‌ഹാം‌ടൺ‌ /ˈbɪŋəmtən/ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ബ്രൂം കൗണ്ടിയുടെ ആസ്ഥാനമായ നഗരമാണ്.[6] പെൻ‌സിൽ‌വാനിയ അതിർത്തിക്കടുത്തുള്ള സതേൺ ടയർ മേഖലയിൽ, സുസ്‌ക്ഹെന്ന, ചെനങ്കോ നദികളുടെ സംഗമസ്ഥാനത്ത് ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[7] കാൽ ദശലക്ഷത്തോളെ ആളുകൾ താമസിക്കുന്ന ബിൻഹാംടൺ മെട്രോപൊളിറ്റൻ ഏരിയയുടെ (ഗ്രേറ്റർ ബിൻഹാംടൺ അല്ലെങ്കിൽ ചരിത്രപരമായി ട്രിപ്പിൾ സിറ്റീസ് എന്നും അറിയപ്പെടുന്നു) പ്രധാന നഗരവും സാംസ്കാരിക കേന്ദ്രവുമാണ് ബിൻ‌ഹാം‌ട്ടൺ നഗരം.[8] 2010 ലെ യു.എസ്. സെൻസസ് പ്രകാരം നഗരത്തിലെ മാത്രം ജനസംഖ്യ 47,376 ആയിരുന്നു.

റെയിൽ‌ ഗതാഗതത്തിറെ ആഗമന കാലം മുതൽ‌ക്കുതന്നെ ബിൻഹാംടൺ ഒരു തിരക്കുള്ള നാൽക്കവലയും നിർമ്മാണ കേന്ദ്രവുമായിരുന്നതു കൂടാതെ, ചുരുട്ടുകൾ, ഷൂകൾ‌, കമ്പ്യൂട്ടറുകൾ‌ എന്നിവയുടെ ഉൽ‌പാദനത്തിന്റെപേരിലും വ്യത്യസ്ത കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്നു.[9] സമീപത്തായി ഐ‌ബി‌എം സ്ഥാപിക്കപ്പെടുകയും ഫ്ലൈറ്റ് സിമുലേറ്റർ നഗരത്തിൽ കണ്ടുപിടിക്കുകയും ചെയ്തതോടെ നഗരത്തിന് ഇലക്ട്രോണിക്സ്, പ്രതിരോധ-അധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു സാധിച്ചു. ഈ സുസ്ഥിരമായ നഗരത്തിന്റെ സാമ്പത്തിക അഭിവൃദ്ധി ബിൻഹാംടൺ നഗരത്തിന് 'വാലി ഓഫ് ഓപ്പർച്ചൂണിറ്റി' എന്ന ഇരട്ടപ്പേരു ലഭിക്കുന്നതിനു കാരണമായി.[10] എന്നിരുന്നാലും, ശീതയുദ്ധം അവസാനിച്ചതിനുശേഷം പ്രതിരോധ സ്ഥാപനങ്ങൾ ബജറ്റ് വെട്ടിക്കുറച്ചതിനെത്തുടർന്ന് ഈ മേഖലയ്ക്ക് അതിന്റെ നിർമ്മാണ വ്യവസായത്തിന്റെ ഒരു ഗണ്യമായ ഭാഗം നഷ്ടപ്പെട്ടു.[11]

ഇന്ന്, ഹൈടെക് സ്ഥാപനങ്ങളുടെ തുടർച്ചയായ കേന്ദ്രീകരണം നടക്കുമ്പോഴും ബിൻ‌ഹാം‌ടൺ‌ ഒരു ആരോഗ്യ-വിദ്യാഭ്യാസ കേന്ദ്രീകൃത നഗരമായി വളർന്നുകൊണ്ടിരിക്കുകയും ബിൻ‌ഹാം‌ടൺ‌ സർവകലാശാലയുടെ സാന്നിധ്യം ഈ പുനരുജ്ജീവനത്തിന് പിന്നിലെ പ്രേരകശക്തിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.[12]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bingcityhist2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 4, 2017.
  3. "Binghamton, NY". Weather Underground. Retrieved 2 September 2013.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Archived from the original on 2002-05-27. Retrieved 2011-04-23.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  7. Donald Coates, ed. (1963). Geology of South-Central New York (PDF). New York, NY: New York State Geological Association. pp. 97–112. Archived from the original (PDF) on 13 November 2013. Retrieved 31 August 2013.
  8. "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2011-05-14.
  9. "Location, Geography, Historical Brief". City of Binghamton, New York. Archived from the original on 2013-08-16. Retrieved 31 August 2013.
  10. Smith, Gerald (2006). Partners All: A History of Broome County, New York. Virginia Beach, VA: The Donning Company. ISBN 978-1-578-64339-4.
  11. "Don't Stop There! Five Adventures in Civic Journalism". Pew Center for Civic Journalism. Archived from the original on 13 November 2013. Retrieved 31 August 2013.
  12. Harris, Jon (19 June 2013). "Southern Tier jobs shift from manufacturing to service industry". Press & Sun-Bulletin. Binghamton, NY. Archived from the original on 31 August 2013. Retrieved 31 August 2013.
"https://ml.wikipedia.org/w/index.php?title=ബിൻ‌ഹാം‌ടൺ‌&oldid=3970443" എന്ന താളിൽനിന്ന് ശേഖരിച്ചത്