ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Behind Closed Doors
സംവിധാനംMohamed Bensouda
നിർമ്മാണംMohamed Bensouda
Christophe Kay Kourdouly
രചനMohamed Bensouda
അഭിനേതാക്കൾZineb Obeid
Karim Doukkali
Ahmed Saguia
Amal Ayouch
ഛായാഗ്രഹണംYoussef Laalioui
ചിത്രസംയോജനംMohamed Elouazzani
സ്റ്റുഡിയോEmotion Film Factory
Les Films 7
വിതരണംMAD Solutions
റിലീസിങ് തീയതി
  • 15 ജനുവരി 2014 (2014-01-15)
രാജ്യംMorocco
ഭാഷFrench
ബജറ്റ്$1,000,000 (estd.)[1]
സമയദൈർഘ്യം100 minutes

2014-ൽ പുറത്തിറങ്ങിയ മൊറോക്കൻ നാടക ചലച്ചിത്രമാണ് ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ് (ഫ്രഞ്ച്: Derrière les portes fermées). മുഹമ്മദ് ബെൻസൗദ സംവിധാനം ചെയ്യുകയും ക്രിസ്റ്റോഫ് കേ കൂർദൗലിക്കൊപ്പം അദ്ദേഹം സഹനിർമ്മാണം ചെയ്യുകയും ചെയ്തു.[2][3][4]കരീം ദൗക്കാലി, അഹമ്മദ് സാഗിയ, അമൽ അയൂച്ച് എന്നിവരോടൊപ്പം സൈനബ് ഒബെയ്‌ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5][6] ഓഫീസിലെ പുതിയ ഡയറക്ടറുടെ പീഡനത്തിനിരയായ വിവാഹിതയായ സമീറയെക്കുറിച്ചാണ് ചിത്രം പറയുന്നത്.[7][8]

മൊറോക്കോയിലെ കാസബ്ലങ്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.[9][10] ഈ ചിത്രം നിരൂപക പ്രശംസ നേടുകയും ലോകമെമ്പാടും പ്രദർശിപ്പിക്കുകയും ചെയ്തു.[11][12][13][14]

അവലംബം[തിരുത്തുക]

  1. "MCU Times". mcutimes.com. Retrieved 2021-10-03.
  2. Dale, Martin (2014-12-06). "Moroccan Cinema Continues to Challenge Taboos". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-03.
  3. "filmnat14". www.ccm.ma. Retrieved 2021-10-03.
  4. "Films - Africultures : Derrière les portes fermées". Africultures (in ഫ്രഞ്ച്). Retrieved 2021-10-03.
  5. Dunne, Erin. "Moroccan Documentary 'Behind Closed Doors' selected for South African Film Festival". www.moroccoworldnews.com/ (in ഇംഗ്ലീഷ്). Retrieved 2021-10-03.
  6. "Derrière les portes fermées". Premiere.fr (in ഫ്രഞ്ച്). Retrieved 2021-10-03.
  7. "Derrière les portes fermées de Mohamed Ahed Bensouda - (2013) - Drame" (in ഫ്രഞ്ച്). Retrieved 2021-10-03.
  8. "SPLA: Derrière les portes fermées". Spla (in ഇംഗ്ലീഷ്). Retrieved 2021-10-03.
  9. "Namibian Premiere: "Behind Closed Doors" by Mohammed Ah - AfricAvenir International". www.africavenir.org (in ഇംഗ്ലീഷ്). Archived from the original on 2021-10-03. Retrieved 2021-10-03.
  10. "Derrière les portes fermées (2014)" (in ഇംഗ്ലീഷ്). Retrieved 2021-10-03.
  11. MATIN, LE. "Le Matin - Il n'y aura pas foule "Derrière les portes fermées" de Mohammed Ahed Bensouda". Le Matin (in ഫ്രഞ്ച്). Retrieved 2021-10-03.
  12. "Cinema : "Derrière les portes fermées" le film qui cartonne au box-office national". Aujourd'hui le Maroc (in ഫ്രഞ്ച്). Retrieved 2021-10-03.
  13. "Film Marocain Derrière les portes fermées". foutni.com. Retrieved 2021-10-02. {{cite web}}: |archive-date= requires |archive-url= (help)
  14. "Behind Closed Doors (Derrière les portes fermées)". Cineuropa - the best of european cinema (in ഇംഗ്ലീഷ്). Retrieved 2021-10-03.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഹൈൻഡ്_ക്ലോസ്ഡ്_ഡോർസ്&oldid=4014116" എന്ന താളിൽനിന്ന് ശേഖരിച്ചത്