ബിസോള ഐയോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bisola Aiyeola
Bisola at AMVCA 2020
ജനനം
Abisola Aiyeola

21 January 1986
ദേശീയതNigerian
തൊഴിൽActress, presenter, MC, singer
അറിയപ്പെടുന്നത്The Life Of A Nigerian Couple Forever With Us, Payday, Two Grannies And A Baby, Gold Statue, Ovy's Voice, Picture Perfect, Skinny girl in transit, Sugar Rush
കുട്ടികൾdaughter

ഒരു നൈജീരിയൻ അഭിനേത്രിയും ഗായികയുമാണ് ബിസോള ഐയോള (ജനനം ജനുവരി 21, 1986). 2017-ൽ ബിസോള ബിഗ് ബ്രദർ നൈജയുടെ ഫസ്റ്റ് റണ്ണറപ്പായി.[1] 2018-ൽ, 2018-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ്സിൽ അവർ AMVCA ട്രെയിൽബ്ലേസർ അവാർഡ് നേടി.[2]

വിദ്യാഭ്യാസം[തിരുത്തുക]

നൈജീരിയയിലെ നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന ബിസോള അവിടെ ബിസിനസ് മാനേജ്‌മെന്റ് പഠിച്ചു.[3]

കരിയർ[തിരുത്തുക]

ബിഗ് ബ്രദർ നൈജയുടെ 2017 പരമ്പരയിൽ ഐയോള പ്രത്യക്ഷപ്പെട്ടു. അവിടെ അവർ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.[4][5] 2008-ലെ MTN പ്രൊജക്‌റ്റ് ഫെയിം വെസ്റ്റ് ആഫ്രിക്കയിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അയ്യോള. അവിടെ അവർ അഞ്ചാം സ്ഥാനത്തെത്തി. അതിൽ അയ്യന്യ വിജയിച്ചു.[6] 2011-2013 വരെ, സിൽവർബേർഡ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ബിൽബോർഡ് നൈജീരിയയുടെ ഒരു തവണ ടിവി അവതാരകയായിരുന്നു ബിസോള.[7] 2017-ൽ, സൈനബ് ബലോഗുൻ, സോംകെലെ ഇയാമ, സിയൂൻ അജയ് എന്നിവരോടൊപ്പം റെവലേഷൻ ഓഫ് ദി ഈയർ (ഇംഗ്ലീഷ്) സിറ്റി പീപ്പിൾ മൂവി അവാർഡിന് ബിസോള നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8] 2018-ൽ, ബിസോള എഎംവിസിഎയിൽ ട്രയൽ ബ്ലേസർ അവാർഡ് നേടി.[9] ദി കുജൂസിൽ നിർമ്മാതാവായാണ് അവർ അരങ്ങേറ്റം കുറിച്ചത്.[10]

സ്വകാര്യ ജീവിതം[തിരുത്തുക]

അയ്യോളയ്ക്ക് നിലവിൽ ഒരു മകളുണ്ട്.[1] 2018 ഓഗസ്റ്റിൽ, ആയിയോളയുടെ മകളുടെ പിതാവ് അസുഖം മൂലം മരിച്ചു.[11]

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Film Result Ref
2017 Best of Nollywood Awards Best Supporting Actress –English Picture Perfect നാമനിർദ്ദേശം [12]
2018 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ്സ് ട്രയൽ ബ്ലേസർ അവാർഡ് N/A വിജയിച്ചു [9]
2020 Best of Nollywood Awards Best Actress in a Supporting Role (English) ഷുഗർ റഷ് വിജയിച്ചു [13]
Best Actress in a Lead role –English This Lady Called Life നാമനിർദ്ദേശം [14]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Bisola Aiyeola Inspires Fans With Lessons From Mistakes". Concise News. Concise News. Archived from the original on 27 May 2019. Retrieved 28 August 2018.
  2. "Bisola Aiyeola Wins Brand New Car at AMVCA 2018". Retrieved 2018-09-04.
  3. "BisolaAiyeola profile". Archived from the original on 2018-09-01. Retrieved 2021-10-27.
  4. "Video: I feel betrayed, says Bisola runner up #BBNaija". Vanguard Nigeria. Vanguard Nigeria. Retrieved 28 August 2018.
  5. "Big Brother Naija: Real reason Efe defeated Bisola, Tboss – Reuben ..." Daily Post Nigeria. Daily Post Nigeria. Retrieved 28 August 2018.
  6. "mtn project fame".
  7. "Bisola career".
  8. "Award".
  9. 9.0 9.1 "Award".
  10. "Biodun Stephens screens new film Breaded Life | The Nation". The Nation (in അമേരിക്കൻ ഇംഗ്ലീഷ്). 2021-04-10. Retrieved 2021-04-17.{{cite web}}: CS1 maint: url-status (link)
  11. "Popular Nollywood Actress Bisola Aiyeola loses Baby Daddy ". Guardian Nigeria. Guardian Nigeria. Retrieved 28 August 2018.
  12. "BON Awards 2017: Kannywood's Ali Nuhu receives Special Recognition Award". Daily Trust (in ഇംഗ്ലീഷ്). 2017-11-23. Retrieved 2021-10-07.
  13. Augoye, Jayne (2020-12-07). "BON Awards: Laura Fidel, Kunle Remi win Best Kiss (Full List of Winners)" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-06-13.{{cite web}}: CS1 maint: url-status (link)
  14. "Behold hot steppers and winners at BON awards 2020". Vanguard News (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-12. Retrieved 2021-10-11.
"https://ml.wikipedia.org/w/index.php?title=ബിസോള_ഐയോള&oldid=3788143" എന്ന താളിൽനിന്ന് ശേഖരിച്ചത്