ബിഷപ്പ് മൂർ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാവേലിക്കരയിൽ സി.എസ്.ഐ മദ്ധ്യകേരള ഇടവക സ്ഥാപിച്ച കോളേജ്.ആറു ശാസ്ത്രവിഷയങ്ങളും മൂന്നു സാമൂഹിക വിഷയങ്ങളും വാണിജ്യപഠനവും ബിരുദതലത്തിൽ പഠനത്തിനുണ്ട്.കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള് ഈ കോളജ് 1964ലാൺ സ്ഥാപിക്കപ്പെട്ട ത്. റെവ്. കേ സി മാത്യു ആയിരുന്നു സ്ഥപക പ്രിൻസിപ്പൽ.

"https://ml.wikipedia.org/w/index.php?title=ബിഷപ്പ്_മൂർ_കോളേജ്&oldid=1085181" എന്ന താളിൽനിന്ന് ശേഖരിച്ചത്