ബിഷപ്പ് മൂർ കോളജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് ബിഷപ്പ് മൂർ കോളജ്,മാവേലിക്കര. കേരള സർവ്വകലാശാലക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയിഡഡ് കലാലയമാണിത്. സി എസ് ഐ മധ്യകേരള മഹാ ഇടവകയുടെ ഉടമസ്ഥതയിലുള്ള ഈ കോളജ് 1964ൽ ആരംഭിച്ചു. റവ കെ സി മാത്യു ആദ്യപ്രിൻസിപ്പൽ. 1967ൽ ഫിസിക്സ് വിഭാഗം ആരംഭിച്ചു. ഇപ്പൊഴത്തെ പ്രിൻസിപ്പൽ ഡോ. മാത്യു കോശി.

ഫിസിക്സ് ഡിപ്പർട്ട്മെന്റ്.[തിരുത്തുക]

ഇപ്പൊഴത്തെ അധ്യക്ഷൻപ്രൊ ചാണ്ടി എൻ ജൊർജ്, * ഡോ. തൊമസ് കുരുവിള

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

മലയാളം ഡിപ്പർട്ട്മെന്റ്[തിരുത്തുക]

    ബിഷപ്പ് മൂർ കോളജ് മലയാള വിഭാഗം 1964ൽ ആരംഭിചചു.ഇപ്പൊഴത്തെ അധ്യക്ഷൻ പ്രൊ.വി ഐ ജൊൺസൺ ആൻ
"https://ml.wikipedia.org/w/index.php?title=ബിഷപ്പ്_മൂർ_കോളജ്&oldid=2305097" എന്ന താളിൽനിന്നു ശേഖരിച്ചത്