ബിശാഖ ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിശാഖ ദത്ത
Bishakha Datta en AWID 2016.jpg
ബിശാഖ ദത്ത AWID 2016 പരിപാടിയിൽ
തൊഴിൽപത്രപ്രവർത്തക, ചലച്ചിത്രനിർമ്മാതാവ്

ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും മുൻ പത്രപ്രവർത്തകയും ആക്ടിവിസ്റ്റും ആണ് ബിശാഖ ദത്ത[1]. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ത്രീ അവകാശങ്ങളെയും ലൈഗികതകളെയും സംബന്ധിച്ചുള്ള പോയിന്റ് ഓഫ് വ്യൂ എന്ന സംഘടനയുടെ സ്ഥാപകയും എക്സിക്യുട്ടീവ് ഡയറക്ടറുമാണ്[2]. വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ ആദ്യ ഇന്ത്യക്കാരിയായിരുന്നു(2010-2014).[1]. Creating Resources for Empowerment in Action എന്ന സംഘടനയുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതവും പ്രവർത്തനങ്ങളും[തിരുത്തുക]

1998 ൽ And Who Will Make the Chapatis?, എന്ന, മഹാരാഷ്ട്രയിലെ വനിതകൾ മാത്രമുള്ള പഞ്ചായത്തുകളെപ്പറ്റി ഒരു പുസ്തകം എഡിറ്റ് ചെയ്തു.[3] 2003 ൽ അവരുടെ In the Flesh: three lives in prostitution എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി.[4][5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Kurup, Deepa (14 April 2010). "And now, Wikipedia India's new face". The Hindu. Retrieved 2014-11-05.
  2. "Board". Point of View. Retrieved 2014-11-05.
  3. "Book Review: And Who Will Make the Chapatis?". SAWNET. 2009-02-16. Retrieved 2010-11-27.
  4. "The Hindu : Sex, truth, and videotape". The Hindu. 2002-08-29. Retrieved 2010-11-27.
  5. Sharma, Kanika (15 Nov 2013). "Flesh Talkies". MiD DAY. Retrieved 2014-11-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിശാഖ_ദത്ത&oldid=2915134" എന്ന താളിൽനിന്ന് ശേഖരിച്ചത്