1,000,000,000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബില്ല്യൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
999999999
1000000001
1000000000
സംഖ്യാനാമം ഒരു ബില്യൺ (short scale)
ആയിരം മില്യൺ, അഥവാ ഒരു മില്യാർഡ് (long scale)
ക്രമസൂചകപദം 1000000000th
(ഒരു ബില്യൺ (short scale)
ആയിരം മില്യൺ, അഥവാ ഒരു മില്യാർഡ് (long scale)ഒരു ബില്യൺത് (short scale))
ഘടകക്രിയ 29 · 59
റോമൻ സംഖ്യ N/A
ബൈനറി N/A2
ഒക്റ്റൽ N/A
ഡുവോഡെസിമൽ N/A
ഹെക്സാഡെസിമൽ 3B9ACA0016

999,999,999 നും 1,000,000,001 നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,000,000,000 (ഒരു ബില്ല്യൺ). സയന്റിഫിക്ക് നൊട്ടേഷനിൽ ഇത് "1 × 109" എന്നാണ് എഴുതുന്നത്.

മുൻകാലത്ത് ബ്രിട്ടീഷ് ഇംഗ്ലീഷിൽ (എന്നാൽ അമേരിക്കൻ ഇംഗ്ലീഷിലല്ല), ബില്ല്യൺ എന്ന പദം ആയിരം കോടിയെ (1,000,000,000,000) സൂചിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് വ്യാപകമായി നൂറു കോടിയെ (1,000,000,000) സൂചിപ്പിക്കാനാണ് ബില്യൺ എന്ന പദം ഉപയോഗിക്കുന്നത്.[1][2]

അവലംബം[തിരുത്തുക]

  1. http://oxforddictionaries.com/words/how-many-is-a-billion
  2. http://books.google.com/ngrams/graph?content=billion%2Cthousand+million%2Cmilliard&year_start=1808&year_end=2008&corpus=18&smoothing=3&share=
"https://ml.wikipedia.org/w/index.php?title=1,000,000,000&oldid=1991943" എന്ന താളിൽനിന്നു ശേഖരിച്ചത്