ബില്ലി ഗ്രഹാം
ദൃശ്യരൂപം
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. |
| ബില്ലി ഗ്രഹാം | |
|---|---|
Graham in 1966 | |
| മതം | Christianity (evangelical Protestantism) |
| വ്യക്തിവിവരങ്ങൾ | |
| ദേശീയത | American |
| ജനനം | William Franklin Graham Jr. നവംബർ 7, 1918 Charlotte, North Carolina, U.S. |
| മരണം | ഫെബ്രുവരി 21, 2018 (99 വയസ്സ്) Montreat, North Carolina, U.S. |
| Religious career | |
| Works |
|
| ഉദ്യോഗം | Evangelist |
| വെബ്സൈറ്റ് | billygraham |
ലോകപ്രശസ്തനായ സുവിശേഷപ്രഭാഷകനായിരുന്നു ബില്ലി ഗ്രഹാം.(ജ:നവം:7, 1918 –ഫെബ്രു: 21, 2018)എഴുപതു വർഷം സുവിശേഷ പ്രസംഗവേദികളിൽ നിറഞ്ഞുനിന്ന ബില്ലി ഗ്രഹാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരോടു പ്രസംഗിച്ചിട്ടുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്.[1] നേരിട്ടും ടിവിയിലൂടെയും സാറ്റലൈറ്റ് പ്രക്ഷേപണങ്ങളിലൂടെയും ലോകവ്യാപകമായി 21 കോടി ആളുകളോട് അദ്ദേഹം പ്രസംഗിച്ചിട്ടുണ്ടെന്നു കരുതുന്നു. അവർ ഓഫ് ഡിസിഷൻ എന്ന റേഡിയോ പരിപാടി ശ്രദ്ധേയമായിരുന്നു.
ബില്ലി ഗ്രഹാമിന് അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ 1983ൽ അന്നത്തെ പ്രസിഡന്റ് റീഗൻ സമ്മാനിക്കുകയുണ്ടായി. കൂടാതെ ടെമ്പിൾടൺ പുരസ്കാരം, ബ്രിട്ടന്റെ ‘പ്രഭു’ പദവി തുടങ്ങി ഒട്ടേറെ ബഹുമതികൾക്കും ബില്ലി അർഹനായി.
അവലംബം
[തിരുത്തുക]- ↑ Swank jr, J. Grant. "Billy Graham Classics Span 25 Years of Gospel Preaching for the Masses". TBN. Retrieved April 25, 2013.