ബിലിറൂബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിലിറൂബിൻ
Bilirubin ZZ.png
Bilirubin-from-xtal-1978-3D-balls.png
മറ്റു പേരുകൾ Pheophytin
Identifiers
CAS number 635-65-4
PubChem 5280352
ChEBI 16990
SMILES
InChI
ChemSpider ID 4444055
Properties
തന്മാത്രാ വാക്യം C33H36N4O6
Molar mass 584.66 g mol−1
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

അരുണരക്താണുക്കളുടെ ഹീം എന്ന അയൺ ഭാഗത്തിന്റെ കാറ്റബോളിസം നടക്കുപ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഉപോല്പന്നം ആണ് ബിലിറൂബിൻ. മൂത്രത്തിലും ,കരൾ സ്രവിക്കുന്ന പിത്തരസത്തിലും ഇത് പുറംതള്ളപെടുന്നു. മൂത്രത്തിന് മഞ്ഞ നിറം ബിലിറൂബിൻ കാരണം ആണ്.

പുറത്തേക്കുള്ള കണ്ണികകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിലിറൂബിൻ&oldid=1964543" എന്ന താളിൽനിന്നു ശേഖരിച്ചത്