ബിറ്റ്നാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിറ്റ്നാമി
വികസിപ്പിച്ചത്ബിറ്റ്റോക്ക് ഇൻകോർപ്പറേറ്റഡ്
തരംപാക്കേജ് മാനേജ്മെന്റ് സിസ്റ്റം
അനുമതിപത്രംഅപ്പാച്ചെ ലൈസൻസ്
വെബ്‌സൈറ്റ്ബിറ്റ്നാമി.ഓർഗ്

വെബ് ആപ്ലിക്കേഷനുകൾ, വിർച്വൽ അപ്ലയൻസസ് എന്നിവക്ക് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാളേഴ്സോ സോഫ്റ്റ്‌വെയർ പാക്കേജസോ ആയി ലഭ്യമാക്കാനുള്ള പദ്ധതിയാണ് ബിറ്റ്നാമി. ഡാനിയൽ ലോപസ് റിഡ്രിയോ എന്ന വ്യക്തി സ്പെയിനിലെ സെവിയ്യയിൽ സ്ഥാപിച്ച ബിറ്റ്റോക്ക് എന്ന കമ്പനിയാണ് ബിറ്റ്നാമിക്ക് പിന്തുണ നൽകുന്നത്.[1] ലിനക്സ്, വിൻഡോസ്, മാക് എന്നിവക്കായുള്ള ബിറ്റ്നാമി സ്റ്റാക്കുകൾ ലഭ്യമാണ്.[2]

സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. About Bitrock Archived 2011-02-25 at the Wayback Machine. Bitrock Inc. Retrieved on 2009-04-15.
  2. "Easy Install on Solaris Made by BitNami.org" Archived 2018-01-26 at the Wayback Machine. PC District. Retrieved on 2009-04-15.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിറ്റ്നാമി&oldid=3850992" എന്ന താളിൽനിന്ന് ശേഖരിച്ചത്