ബിയാൻക ഒഡിനകാച്ചുക്വു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bianca Odumegwu-Ojukwu
സൗന്ദര്യമത്സര ജേതാവ്
ജനനംBianca Odinakachukwu Onoh
(1968-08-05) 5 ഓഗസ്റ്റ് 1968  (55 വയസ്സ്)
Ngwo, Biafra
(now Ngwo, Nigeria)
വിദ്യാഭ്യാസംUniversity of Buckingham
University of Nigeria
Nigerian Law School
Alfonso X El Sabio University
അംഗീകാരങ്ങൾMBGN 1988
Miss Africa 1988
Miss Intercontinental 1989
പ്രധാന
മത്സരം(ങ്ങൾ)
MBGN 1988
Miss Africa 1988
Miss Intercontinental 1989
ജീവിതപങ്കാളി
(m. 1994; di 2011)

ഒരു നൈജീരിയൻ രാഷ്ട്രീയക്കാരിയും നയതന്ത്രജ്ഞയും അഭിഭാഷകയും ബിസിനസുകാരിയുമാണ് ബിയാൻക ഒഡിനകാച്ചുക്വു ഒലിവിയ ഒഡുമെഗ്വു-ഒജുക്വു. അവർ മുൻ ബിയാഫ്ര പ്രസിഡന്റ് ചുക്കുമെക ഒഡുമെഗ്വു ഒജുക്വുവിന്റെ വിധവയാണ്.[1][2]

നൈജീരിയ 1988 ലെ മോസ്റ്റ് ബ്യൂട്ടിഫുൾ ഗേൾ, മിസ് ആഫ്രിക്ക എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ബിയാൻക ഒഡുമെഗ്വു-ഒജുക്വു ഒന്നിലധികം അന്താരാഷ്ട്ര മത്സര ടൈറ്റിൽ ഹോൾഡറാണ്. കൂടാതെ മിസ് ഇന്റർകോണ്ടിനെന്റൽ കിരീടം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയായി അറിയപ്പെടുന്നു. മുമ്പ് പ്രസിഡൻഷ്യൽ അഡൈ്വസറായിരുന്നു.[3][2] ഘാന രാജ്യത്തിന്റെ അംബാസഡറായിരുന്ന അവർ 2012-ൽ സ്‌പെയിനിലെ നൈജീരിയയുടെ അംബാസഡറായി.[4]

References[തിരുത്തുക]

  1. "It was Bianca Ojukwu who slapped Obiano's wife, video reveals" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2022-03-17. Retrieved 2022-03-18.
  2. 2.0 2.1 "Drama for Soludo inauguration as Obiano wife and Bianca Ojukwu clash". BBC News Pidgin. Retrieved 2022-03-18.
  3. Beauty Queen Bianca Ojukwu Appointed Senior Special Assistant on Diaspora Affairs Archived 6 February 2011 at the Wayback Machine.
  4. "Bianca Ojukwu appointed Nigeria's new ambassador to Ghana". onlinenigeria (in ഇംഗ്ലീഷ്). Archived from the original on 2018-08-06. Retrieved 2018-01-02.
"https://ml.wikipedia.org/w/index.php?title=ബിയാൻക_ഒഡിനകാച്ചുക്വു&oldid=3925740" എന്ന താളിൽനിന്ന് ശേഖരിച്ചത്