ബിയാലോവീസ ദേശീയോദ്യാനം
Białowieża National Park | |
---|---|
Polish: Białowieski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Podlaskie Voivodeship in Poland |
Nearest city | Hajnówka |
Coordinates | 52°45′7.66″N 23°52′44.86″E / 52.7521278°N 23.8791278°E |
Area | 152.2 കി.m2 (1.6382671654×109 sq ft) |
Established | 11 August 1932 |
Visitors | 140000[1] (in 2005) |
Governing body | Ministry of the Environment |
www | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
സ്ഥാനം | Belarus and Poland |
Area | 105.173 കി.m2 (1.13207×109 sq ft) |
മാനദണ്ഡം | vii |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്33 33 |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 1992 |
Endangered | – |
വെബ്സൈറ്റ് | www |
ബിയാലോവീസ ദേശീയോദ്യാനം (പോളിഷ്: Białowieski Park Narodowy) ബലാറസ് അതിർത്തിയോടു ചേർന്ന് കിഴക്കൻ പോളണ്ടിലെ പോഡ്ലാസ്കീ വോയിവോഡെഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിൻറെ മൊത്തം വിസ്തീർണ്ണം 152.2 ചതുരശ്ര കിലോമീറ്ററാണ് (58.8 ചതുരശ്ര മൈൽ). പോളണ്ടിലെ ബിയാലിസ്റ്റോക്കിന് 62 കിലോമീറ്റർ (39 മൈൽ) തെക്കുകിഴക്കായിട്ടാണ് ഇ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ യൂറോപ്യൻ സമതലമാകെ വ്യാപിച്ചു കിടന്നിരുന്ന യൂറോപ്പിലെ അവസാനത്തെ സമശീതോഷ്ണ primaeval കാടുകളായ ബിയലൂവിസ വനഭാഗങ്ങളുടെ ഏറ്റവും മികച്ച സംരക്ഷണത്തിൻറെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഭൂഖണ്ഡത്തിലെ കരമൃഗങ്ങളിൽ ഏറ്റവും ഭാരം കൂടിയവയായ യൂറോപ്യൻ കാട്ടുപോത്തുകളുടെ (Polish: żubr) ലോകത്തിലെ ഏറ്റവും വലിയ അംഗസംഖ്യയുള്ളത് ഈ ദേശീയോദ്യാനത്തിലാണ്.
രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ ഈ കാടുകൾ വഴി കടന്നു പോകുന്നു. ബെലാറസിലെ ബെലോവെഷ്സ്കായ പുഷ്ച്ച ദേശീയോദ്യാനം അതിർത്തിയ്ക്കു സമീപമാണ്. കാൽനടക്കാർക്കും സൈക്കിൾയാത്രക്കാർക്കുമായി അതിർത്തി കടക്കുന്നതിനുള്ള ഭാഗങ്ങളുണ്ട്.