ഉള്ളടക്കത്തിലേക്ക് പോവുക

ബിബ്ബോ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിബ്ബോ
Bibbo in Sneh Bandhan (1940)
ജനനം
Ishrat Sultana

1906 (1906)
മരണം1972 (വയസ്സ് 6566)
മരണ കാരണംTuberculosis
Resting placeKarachi
തൊഴിൽActress
സജീവ കാലം1933–1947, 1950–1968
ജീവിതപങ്കാളിKhalil Sardar

ബിബ്ബോ (1906–1972)[1] ഇന്ത്യയിലെയും പാകിസ്താനിലെയും ഹിന്ദി, ഉറുദു എന്നീ ഭാഷാ ചലച്ചിത്രരംഗത്തെ പ്രമുഖ ഗായികാഭിനേത്രിയായിരുന്നു. 1933 മുതൽ1947വരെ 1947-ലെ ഇന്ത്യാ-പാകിസ്താൻ വിഭജനകാലത്തിനു മുമ്പ് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്നു. 1933-ൽ അജന്ത സൈൻടോൺ ലിമിറ്റഡിൽ നിന്നാണ് അഭിനയജീവിതം ആരംഭിക്കുന്നത്. സംവിധായകരായ എം.ഡി ഭവാനി, എ.പി കപൂർ എന്നിവരോടൊത്ത് പ്രവർത്തിച്ചിരുന്നു. 1930-ലെ മുൻനായികമാരായ ദുർഗ്ഗാ ഘോട്ടെ, ദേവിക റാണി, റൂബി മെയേഴ്സ്, നസീം ബാനു, ലീലാ ദേശായ്, ശാന്താ ആപ്തെ, മെഹ്തബ്, സബിത ദേവി എന്നിവരോടൊപ്പം തന്നെ അറിയപ്പെട്ടിരുന്നു. [2]

സിനിമകൾ

[തിരുത്തുക]

ഇന്ത്യ

[തിരുത്തുക]

Her films list:[3][4]

YearFilmDirectorCo-starsComposerStudio
1933രംഗില രജ്പുട്ട് a.k.a. ദി ഗേ കവലിയർഎം. ഡി. ഭവ്നാനിമാസ്റ്റർ നിസ്സർ.ബി. എസ്. ഹൂഗോഅജന്ത സൈൻടോൺ ലിമിറ്റഡ്
1933"മായജൽ"എം. ഡി. ഭവ്നാനിമാസ്റ്റർ നിസ്സർ, [പി. ജയരാജ്], ഷാസാദിബി.എസ്. ഹൂഗോഅജന്ത സൈൻടോൺ ലിമിറ്റഡ്.
1934വാസവദത്ത or ദി ഷാഹി ഗാവയ്യ a.k.a. ദി റോയൽ മ്യൂസിഷൻ P. Y. ആൾടെക്കർബി സൊഹനി, ജയറാജ്ബി.എസ്. ഹൂഗോഅജന്ത സൈൻടോൺ ലിമിറ്റഡ്.
1934Sair-e-Paristan a.k.a. Shan-e-Khuda a.k.a. Journey Through the Land Of Fairiesഎം. ഡി. ഭവ്നാനിമാസ്റ്റർ നിസ്സർ, ഖലീൽ, P. Jairajബി.എസ്. ഹൂഗോഅജന്ത സൈൻടോൺ ലിമിറ്റഡ്.
1934The Mill a.k.a. മസ്ദൂർഎം. ഡി. ഭവ്നാനിഖലീൽ, നവിൻ യാഗ്നിക്, ജൈരാജ്ബി.എസ്. ഹൂഗോഅജന്ത സൈൻടോൺ ലിമിറ്റഡ്.
1934Dukhtare-Hindഎ പി കപൂർമാസ്റ്റർ നിസ്സർ, താര, നാവിൻ യാഗ്നിക്ഝണ്ടെഖാൻഅജന്ത സൈൻടോൺ ലിമിറ്റഡ് .
1935Pyar Ki Maar a.k.a. The Onslaught Of Love a.k.a. Queen's Wrathഎ പി കപൂർനവീൻ യാഗ്നിക്, ഗോഹർ കർണാടകി , എ പി കപൂർബി.എസ്. ഹൂഗോഅജന്ത സൈൻടോൺ ലിമിറ്റഡ്.
1936ഗാരിബ് പരിവർഎം. ഡി. ഭവ്നാനിഖാലി, ആമിന, ജയരാജ്അജന്ത സൈൻടോൺ ലിമിറ്റഡ്
1936മൻമോഹൻമെഹ്ബൂബ് ഖാൻസുരേന്ദ്ര, യാക്കുബ്, അശലതഅശോക് ഘോഷ്സാഗർ മൂവിടോൺ
1937ജാഗിർഡർമെഹ്ബൂബ് ഖാൻസുരേന്ദ്ര, മോത്തിലാൽ, യാക്കുബ്അനിൽ ബിശ്വാസ്സാഗർ
1937സാഗർ കാ ഷേർ a.k.a. Lion Of Sagarയാക്കുബ്യാക്കുബ്, ഡേവിഡ്, കയാമലിപ്രാൺസുഖ് എം. നായക്സാഗർ
1937ക്യാപ്റ്റൻ കീർത്തി കുമാർസി. എം. ലഹാർ (ചിമാൻ പഞ്ചെമ്മോയ് ലുഹാർ)മോതിലാൽ, കൃഷ്ണ കുമാരി, യാകുബ്ഭാസ്കർ റാവുസാഗർ മൂവിടോൺ
1937Qazzak Ki Ladkiസുൽത്താൻ മിർസ, എസ് വർമ്മൻസുരേന്ദ്ര, സുശില, സര്ലഇസ്രത്ത് സുൽത്താന (ബിബ്ബൊ)റെയിൻബോ ഫിലിംസ്
1938[[Watan (film)|വാട്ടൻ]മെഹ്ബൂബ് ഖാൻകുമാർ, യാകുബ്, മായ ബാനർജിഅനിൽ ബിശ്വാസ്സാഗർ മൂവിടോൺ, ബോംബെ
1938Teen Sau Din Ke BaadSarvottam BadamiSabita Devi, Motilal, YakubAnil Biswasസാഗർ മൂവിടോൺ , ബോംബെ
1938ഗ്രാമഫോൺ ഗായകൻ വി. സി. ദേശായി (വീരേന്ദ്ര ചിമൻലാൽ ദേശായി)സുരേന്ദ്ര, പ്രഭ, കൻഹയലാൽ അനിൽ ബിശ്വാസ്സാഗർ
1938ഡൈനാമൈറ്റ് സി. എം. ലുഹാർസുരേന്ദ്ര, യാക്കൂബ്, മായ ബാനർജിഅനിൽ ബിശ്വാസ്സാഗർ
1938അഭിലാഷ a.k.a. പോസ്റ്റ്മാൻസിയ സർഹാദി, മഹേന്ദ്ര താക്കൂർകുമാർ, യാക്കൂബ്, മായ ബാനർജിഅനിൽ ബിശ്വാസ്സാഗർ മൂവിടോൺ, ബോംബെ
1939സേവാ സമാജ് a.k.a. സർവീസ് ലിമിറ്റഡ് അല്ലെങ്കിൽ സർവീസ് ലിമിറ്റഡ്സി. എം. ലുഹാർസുരേന്ദ്ര, യാക്കൂബ്, മായ ബാനർജിഅനുപം ഘട്ടക്സാഗർ
1939ഭോലെ ഭലെസിയ സർഹാദിമായ ബാനർജി, പ്രേം ആദിബ്, അരുൺഅനുപം ഘട്ടക്സാഗർ
1939ലേഡീസ് ഒൺലിസർവോട്ടം ബദാമിസുരേന്ദ്ര, പ്രഭ, സബിതാ ദേവിഅനുപം ഘട്ടക്സാഗർ മൂവിടോൺ
1939സാധന വി. സി. ദേശായി
1940ലക്ഷ്മി മോഹൻ സിൻഹ
1940സോഹാഗ് a.k.a. സോഹാഗ് a.k.a. Sign Of Marriageബൽവന്ത് ഭട്ട്കുമാർ, മഷാർ ഖാൻ, അശലതതിമിർ ബാരൻസർക്കോ പ്രൊഡക്ഷൻസ്.
1940 സ്നേഹ ബന്ദൻ ജെ. പി. അദ്വാനി (ജഗത്രായ് പെസുമൽ അദ്വാനി)ഇ. ബില്ലിമോറിയ, നവീൻ യാഗ്നിക്പന്നലാൽ ഘോഷ്ഗ്രേറ്റ് ഇന്ത്യ പിക്ചേഴ്സ്
1941 മേരേ രാജ ടി. എം മണിഇ. ബില്ലിമോറിയ, മസ്ഹാർ ഖാൻ, മിസ് മോതിദാമോദർ ശർമ്മപാരാമൗണ്ട് പിക്ചേഴ്സ്
1941 അകേല ak.a. എലോൺ പെസി കരാനിമഷാർ ഖാൻ, ഇ. ബില്ലിമോറിയഖാൻ മസ്താനകിക്കുഭായ് ദേശായി
1944 ബഡെ നവാബ് സാഹിബ് വേദിചന്ദ്ര മോഹൻ, പഹാദി സന്യാൽ, കുമാർബഷീർ ദെൽവിസിൽവർ ഫിലിംസ്
1945 പെഹ്‌ലി നസർ മഷാർ ഖാൻമോത്തിലാൽ, വീണ, മുനവ്‌വർ സുൽത്താനഅനിൽ ബിശ്വാസ്മസാർ ആർട്ട്
1946സാസി പുന്നുജെ. പി. അദ്വാനിഇ. ബില്ലിമോറിയ, ഗീത നിസാമി, ജയരാജ്, ഗോപ്ഗോബിന്ദ്രംവാസ്വാനി ആർട്ട്
1947പഹേല പ്യാർഎ. പി. കപൂർവനമാല, കെ. എൻ. സിംഗ്, ആഘപ്രേംനാഥ് (കമ്പോസർ)സാഗർ മൂവിടോൺ

പാകിസ്താൻ

[തിരുത്തുക]

Her films list:[5]

YearFilmDirectorCo-starsComposerProducer
1950Shammi (Punjabi)Munshi DilShammi, Santosh Kumar, Ghulam Mohammad, Ajmal, BibboMaster Inayat Hussain
1952Dopatta (Urdu)Sibtain FazliNoor Jehan, Ajay Kumar, Sudhir, Yasmin, BibboFeroz NizamiAslam Lodhi
1953Gulnar (Urdu)Imtiaz Ali TajNoor Jehan, Santosh, Zarif, Shah Nawaz, BibboGhulam HaiderMian Rafiq
1956KaarnamaIqbal HussainLaddan, Kalawati, Sawan, BibboNathoo KhanM. M. Hussain
1958Zehr-e-Ishq (Urdu)Masood ParvezMusarrat Nazir, Habib, Neelo, Bibbo, Maya DeviKhawaja Khurshid Anwar (assisted by Manzoor)Select Pictures, Sultan Gilani
1959JhoomarKhurshid AnwarMusarrat Nazir, Sudhir, Laila, BibboKhurshid AnwarNoor-e-Minar Pictures
1962GhunghatKhurshid AnwarNayyar Sultana, Santosh Kumar, Neelo, BibboKhurshid AnwarSelect Pictures
1963Baji (Urdu)S. SulemanNayyar Sultana, Darpan, Zeba, BibboSaleem Iqbal
1963Ishq par Zor Nahin (Urdu)Sharif NayyarNeelo, Aslam Pervaiz, Jameela Razzaq, Ilyas Kashmiri, BibboMaster Inayat Hussain
1963MarviSheikh HasanNighat Sultana, Noor Mohammed Charlie, BibboG. NabiFazlani
1966Armaan (Urdu)Pervez MalikZeba, Waheed Murad, Nirala, BibboSohail Rana

അവലംബം

[തിരുത്തുക]
  1. "Bibbo". muvyz.com. Muvyz, Ltd. Archived from the original on 2018-12-25. Retrieved 27 July 2015.
  2. Pran Nevile (2006). Lahore : A Sentimental Journey. Penguin Books India. pp. 86–. ISBN 978-0-14-306197-7. Retrieved 27 July 2015.
  3. "Bibbo". muvyz.com. Muvyz, Ltd. Archived from the original on 2018-12-25. Retrieved 28 July 2015.
  4. "Bibbo-film list". citwf.com. Alan Goble. Archived from the original on 2016-11-09. Retrieved 28 July 2015.
  5. http://www.citwf.com/person97352.htm Archived 2016-03-27 at the Wayback Machine, Filmography of actress Bibbo on Complete Index To World Film website, Retrieved 9 Nov 2016

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിബ്ബോ_(നടി)&oldid=4069741" എന്ന താളിൽനിന്ന് ശേഖരിച്ചത്