ബിബിസി എർത്ത് (ടിവി ചാനൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
BBC Earth
ആരംഭം 1 February 2015 (Poland)
13 April 2015 (Nordic Regions)
14 April 2015 (Romania, Turkey & Hungary)
1 September 2015 (Latin America & South Africa)
3 October 2015 (Asia)
1 January 2016 (Eastern Europe)
6 March 2017 (India, as Sony BBC Earth)
1 April 2017 (Philippines)
12 September 2017 (Laos)
1 October 2017 (Greece)
1 February 2018 (Croatia)
നിർത്തിയത് 13 April 2017 (Latin America)
ഉടമ BBC Worldwide
ചിത്ര ഫോർമാറ്റ് 576i (16:9 SDTV)
1080i (16:9 HDTV)
രാജ്യം United Kingdom
ഭാഷ Various
പ്രക്ഷേപണമേഖല Worldwide
Replaced BBC Knowledge
BBC HD (Latin America only)
BBC Entertainment (Eastern Europe only)
Sister channel(s) BBC Brit
BBC HD
BBC Entertainment
BBC Lifestyle
BBC First
BBC World News
CBeebies
വെബ്സൈറ്റ് tv.bbcearth.com
ലഭ്യത
സാറ്റലൈറ്റ്
NC+ (Poland) Channel 80 (HD)
Cyfrowy Polsat (Poland) Channel 71 (SD)
Channel 163 (HD)
Canal Digital (Denmark, Finland, Norway & Sweden) Channel 38 (Denmark)
Channel 26 (Finland)
Channel 37 (Norway)
Channel 25 (Sweden)
TrueVisions (Thailand) Channel 568 (SD/HD)
DStv (Africa) Channel 184 (SD/HD)
Indovision (Indonesia) Channel 200 (SD/HD)
Airtel Digital TV (India) Channel 438 (SD)
Channel 439 (HD)
Cignal (Philippines) Channel 245 (HD)
Sky Net (Myanmar) Channel 83 (SD)
കേബിൾ
UPC Polska (Poland) Mediabox Channel 393
Kaon Channel 313
Horizon Channel 315
VECTRA (Poland) Channel 702
TOYA (Poland) Channel 370
Netia (Poland) Channel 49
INEA (Poland) Channel 196
Orange Polska(Poland) HD Channel 93
SD Channel 90
YouSee (Denmark) Channel 63
Altibox (Norway) Channel 48
Canal Digital Cable (Norway) Channel 25
Com Hem (Sweden) Channel 50
Macau Cable TV (Macau) Channel 406
Starhub TV
(Singapore)
Channel 407
Cable TV Hong Kong Channel 49
Tigo Star (Paraguay) Channel 803 (HD)
USATV (Dagupan, Philippines) Channel 712 (HD)
Den (India) Channel 508
Cablelink (Philippines) Channel 220
Destiny Cable/SkyCable (Philippines) Channel TBA (Digital)
IPTV
Get (Norway) Channel 51
Sappa (Sweden) Channel 34
Unifi TV (Malaysia) Channel 501 (HD)
CHT MOD (Taiwan) Channel 252 (HD)
now TV
(Hong Kong)
Channel 220 (HD)
myTV Super
(Hong Kong)
Channel 401 (HD)
Internet television
BBC Player watch online (Singapore and Malaysia only)
Unifi Play TV watch online (Malaysia only)

ബിബിസി വേൾഡ് വൈഡിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രീമിയം ഡോക്യുമെന്ററി ടെലിവിഷൻ ചാനൽ ആണ് ബിബിസി എർത്ത്. 2015 ൽ പോളണ്ടിലാണ് ഇത് ആദ്യമായി ലഭ്യമായത്.[1]

ചരിത്രം[തിരുത്തുക]

2014 ൽ ബിബിസി എർത്ത്, ബിബിസി ഫസ്റ്റ് , ബി.ബി.സി ബ്രിട്, എന്നിങ്ങനെ മൂന്ന് പുതിയ ബ്രാൻഡുകൾ തുടങ്ങുമെന്ന് ഒക്ടോബർ 2013 ൽ ബിബിസി പ്രഖ്യാപിച്ചു. വസ്തുതാപരമായ പരിപാടികൾ മാത്രമുള്ള ഒരു ചാനൽ ആയിരിക്കും ബിബിസി എർത്ത് എന്നും ഈ അവസരത്തിൽ വ്യക്തമാക്കി. ഫ്രോസൻ എർത്ത്, വണ്ടേർസ് ഓഫ് യുണിവേഴ്സ് തുടങ്ങിയ പരിപാടികൾ ഈ ചാനൽ സംപ്രേഷണം ചെയ്യുമെന്നും പ്രഖ്യാപിക്കപ്പെട്ടു. ബിബിസി നോളജ് എന്ന ചാനലിനു പകരമായിട്ടാണ് ഈ ചാനൽ അവതരിപ്പിച്ചത്. [2]

അവലംബം[തിരുത്തുക]

  1. "BBC BRIT and BBC EARTH to make their global channel debut in Poland" (Press release). BBC Worldwide. 4 November 2014. Retrieved 30 January 2015.
  2. Parker, Robin (27 January 2014). "BBC Brit unveiled by Worldwide". BroadcastNow. Archived from the original on 28 March 2014. Retrieved 28 March 2014. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)

ബാഹ്യ കണ്ണികൾ[തിരുത്തുക]