ബിഫോർ വീ ഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Before We Go
പ്രമാണം:Before We Go Poster.jpg
Theatrical release poster
സംവിധാനംChris Evans
നിർമ്മാണംHoward Baldwin
Karen Elise Baldwin
Chris Evans
William J. Immerman
Mark Kassen
McG
Mary Viola
രചനRonald Bass[1]
Jen Smolka
Chris Shafer
Paul Vicknair
അഭിനേതാക്കൾChris Evans
Alice Eve
സംഗീതംChris Westlake
ഛായാഗ്രഹണംJohn Guleserian
ചിത്രസംയോജനംJohn Axelrad
സ്റ്റുഡിയോWonderland Sound and Vision
വിതരണംRADiUS
റിലീസിങ് തീയതി
  • സെപ്റ്റംബർ 12, 2014 (2014-09-12) (TIFF)
  • സെപ്റ്റംബർ 4, 2015 (2015-09-04) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$3 million
സമയദൈർഘ്യം95 minutes
ആകെ$483,938[2]

ബിഫോർ വീ ഗോ, ക്രിസ് ഇവാൻസ് ആദ്യമായി സംവിധാനം ചെയ്ത ഒരു സ്വതന്ത്ര റൊമാന്റിക് നാടകീയ ചലച്ചിത്രമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ക്രിസ് ഇവാൻസും ആലീസ് ഈവുമായിരുന്നു. 2014-ലെ ടോറാൻറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രത്യേക അവതരണ വിഭാഗത്തിൽ ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം നടത്തി. 2015 ജൂലൈ 21 ന് ഇതു വീഡിയോ ഓൺ ഡിമാന്റായി പുറത്തിറക്കുകയും 2015 സെപ്റ്റംബറിൽ റേഡിയസ്-TWC ഇതിന്റെ പരിമിതമായ കോപ്പികൾ അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറക്കിയിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • ക്രിസ് ഇവാൻസ് : നിക്ക് വൌഗാൻ
  • ആലിസ് ഈവ് : ബ്രൂക്ക് ഡാൽട്ടൻ
  • എമ്മ ഫിറ്റ്സ്പാട്രിക്  : ഹന്നാ ഡെംപ്സി[3]
  • മാർക്ക് കാസ്സെൻ : ഡാനി
  • ഡാനിയൽ സ്പിങ്ക്  : ടെയ്‍ലർ[3]
  • എലിജാ മോർലാന്റ് : കോൾ[3]
  • ജോൺ കല്ലം : ഹാരി
  • സ്കോട്ട് ഇവാൻസ് : കാവൽ‌ക്കാരൻ

അവലംബം[തിരുത്തുക]

  1. http://deadline.com/2014/09/toronto-chris-evans-helmed-before-we-go-to-radius-832932/
  2. "Before We Go (2015)". The Numbers. Retrieved November 30, 2017.
  3. 3.0 3.1 3.2 Scott Foundas (September 12, 2014). "Toronto Film Review: 'Before We Go'". Variety. Retrieved January 9, 2015.
"https://ml.wikipedia.org/w/index.php?title=ബിഫോർ_വീ_ഗോ&oldid=3141639" എന്ന താളിൽനിന്ന് ശേഖരിച്ചത്