ബിപിൻ ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിപിൻ ജോസ്
തൊഴിൽനടൻ
സജീവ കാലം2013–present

ബിപിൻ ജോസ് സീത സീരിയലിൽ ശ്രീരാമൻ , കൂടെവിടെ സീരിയലിലെ ഋഷി, കട്ടപ്പനയിലെ ഋത്വിക് റോഷൻ സിനിമയിൽ അമിത് എന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒരു ഇന്ത്യൻ ടെലിവിഷൻ നടനാണ്. [1] [2] [3] [4]

ഫിലിമോഗ്രാഫി[തിരുത്തുക]

ഫിലിം[തിരുത്തുക]

സിനിമകൾ
വർഷം സിനിമ കഥാപാത്രം
2016 കട്ടപ്പനയിലെ റിത്വിക് റോഷൻ അമിത്ത്

ടെലിവിഷൻ[തിരുത്തുക]

ടെലിവിഷൻ പ്രകടനങ്ങൾ
വർഷം (ങ്ങൾ) പരമ്പര കഥാപാത്രം ചാനൽ
2013–2014 ഭാഗ്യദേവത സൈമൺ മഴവിൽ മനോരമ
2016–2017 ചിന്താവിഷ്ടായ സീത ദേവൻ ഏഷ്യാനെറ്റ്
2017–2019 സീത ശ്രീ രാമൻ ഫ്ലവേഴ്സ് ടിവി
2019–2020 ചോക്ലേറ്റ് വിക്രം സൂര്യ ടിവി
2021 - ഇന്നുവരെ കൂടെവിടെ ഋഷികേശ് ഏഷ്യാനെറ്റ്

അവലംബം[തിരുത്തുക]

  1. Jayaram, Deepika (2018-06-22). "Seetha actor Bipin Jose divulges about his dream role". The Times of India.
  2. UR, Arya (2018-10-09). "Ayalathe Sundari bags Thikkurssi Janmashadabdi Award for best serial". The Times of India.
  3. "Kochi Times Most Desirable Men on Television 2019". The Times of India. 2020-01-25.
  4. "Malayalam TV show 'Chocolate' completes 200 episodes; actress Sandra Babu thanks viewers for the support". The Times of India. 2020-03-06.

 

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിപിൻ_ജോസ്&oldid=3608481" എന്ന താളിൽനിന്ന് ശേഖരിച്ചത്