ബിജു മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിജു മേനോൻ
തൊഴിൽ അഭിനേതാവ്
ജീവിത പങ്കാളി(കൾ) സം‌യുക്ത വർമ്മ

ബിജു മേനോൻ ഒരു മലയാളചലച്ചിത്ര അഭിനേതാവാണ്. 1995-ൽ പുത്രൻ(മലയാളചലച്ചിത്രം) എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ,മഴ,മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.[1]. പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്.ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി. മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന സം‌യുക്ത വർമ്മയാണ് ഭാര്യ.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

നം: വര്ഷം ചിത്രം സഹതാരങ്ങൾ സംവിധായകൻ കഥാപാത്രം കുറിപ്പുകൾ
107 2015 അനാർക്കലി പൃഥ്വിരാജ് സക്കറിയ 106 2013 ത്രീ ഡോട്ട്സ് കുഞ്ചാക്കോ ബോബൻ ലൂയിസ്
105 2013 റോമൻസ് കുഞ്ചാക്കോ ബോബൻ Shibu / Fr. Sebastian a.k.a Fr. Sebu
104 2012 101 വെഡ്ഡിംഗ്സ് കുഞ്ചാക്കോ ബോബൻ ഷാഫി ആന്റപ്പൻ
103 2012 ഇത്ര മാത്രം ശ്വേത മേനോൻ വാസുദേവൻ
102 2012 റൺ ബേബി റൺ മോഹൻലാൽ ജോഷി Rishikesh Asianet Film Award for Best Character Actor
101 2012 മിസ്റ്റർ മരുമകൻ ദിലീപ് Babu Raj
100 2012 മല്ലൂസിംഗ് ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ വൈശാഖ് Karthi
99 2012 മായാമോഹിനി ദിലീപ്, ലക്ഷ്മി റായ്, മൈഥിലി Jose Thomas Balachandran
98 2012 ഓർഡിനറി കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ആൻ അഗസ്റ്റിൻ Sugeeth സുകു Asianet Film Award for Best Character Actor
97 2012 മാസ്റ്റേഴ്സ് പൃഥ്വിരാജ്, Sasikumar, Ananya, Salim Kumar ജോണി ആന്റണി Sethu
96 2012 സ്പാനിഷ് മസാല ദിലീപ്, കുഞ്ചാക്കോ ബോബൻ ലാൽ ജോസ് Menon
95 2011 വെനീസിലെ വ്യാപാരി മമ്മൂട്ടി, കാവ്യ മാധവൻ, Poonam Bajwa ഷാഫി Ajayan
94 2011 സ്നേഹവീട് മോഹൻലാൽ, Sheela സത്യൻ അന്തിക്കാട് Balachandran Asianet Film Award for Best Character Actor
93 2011 ഉലകം ചുറ്റും വാലിബൻ ജയറാം, സംവൃത സുനിൽ Asianet Film Award for Best Character Actor
92 2011 സീനിയേഴ്സ് ജയറാം, മനോജ് കെ. ജയൻ , കുഞ്ചാക്കോ ബോബൻ വൈശാഖ് Philip Edikulla Asianet Film Award for Best Character Actor
91 2011 ക്രിസ്ത്യൻ ബ്രദേഴ്സ് മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, Sarath Kumar Hariharan Thampy
90 2011 ഗദ്ദാമ കാവ്യ മാധവൻ Radhakrishnan
89 2010 അർജുനൻ സാക്ഷി പൃഥ്വിരാജ് രഞ്ജിത്ത് ശങ്കർ Aby Abraham
88 2010 മേരിയ്ക്കുണ്ടൊരു കുഞ്ഞാട് (ചലച്ചിത്രം) ദിലീപ് ഷാഫി Jose Filmfare Award for Best Supporting Actor – Malayalam
87 2010 കോളേജ് ഡെയ്സ് ഇന്ദ്രജിത്ത് ജി. എൻ. കൃഷ്ണകുമാർ Sudeep Hariharan
87 2010 Orange
86 2010 കാര്യസ്ഥൻ (ചലച്ചിത്രം) ദിലീപ് തോംസൺ കെ. തോമസ് Jayashankar
85 2010 പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് മമ്മൂട്ടി, ഖുശ്‌ബു, പ്രിയാമണി രഞ്ജിത്ത് Joppan
84 2010 രാമ രാവണൻ സുരേഷ് ഗോപി SP Surya Narayanan
83 2010 T. D. Dasan Std. VI B Nandakumar Pothuval Kerala State Film Award for Second Best Actor
82 2010 Janakan മോഹൻലാൽ Monai
81 2010 Aagathan ദിലീപ് Dr.Sudhi
80 2010 April Fool ജഗദീഷ്, Siddique Sharath
79 2009 Daddy Cool മമ്മൂട്ടി, Richa Pallod Roy alex
78 2009 Red Chillies മോഹൻലാൽ Stalin
77 2009 Kaana Kanmani ജയറാം, പത്മപ്രിയ Rajeevan
76 2009 Parayan Marannathu Lakshmi Sharma Chandrasekharan
75 2009 Robinhood പൃഥ്വിരാജ് Nandakumara Menon
74 2009 Vilapangalkkappuram Dr. Gopinath
73 2008 Crazy Gopalan
72 2008 Twenty:20 ASP Jacob Eraly
71 2008 Kurukshetra Major Rajesh
70 2008 Mulla Ambi Nominated - Filmfare Award for Best Supporting Actor – Malayalam
69 2007 Heart Beats
68 2007 Nagaram
67 2007 Kichamani M B A
66 2006 Janmam
65 2006 Baba Kalyani CI Thomas
64 2006 Ammathothill
63 2005 Chanthupottu ദിലീപ്, ഇന്ദ്രജിത്ത് സുകുമാരൻ, Gopika, ലാൽ Lal Jose Freddy
62 2004 Rasikan ദിലീപ്, സംവൃത സുനിൽ Lal Jose Kapil Dev
61 2004 Perumazhakkalam ദിലീപ്, Salim Kumar, Vineeth, മീര ജാസ്മിൻ, കാവ്യ മാധവൻ, Mamukkoya Kamal John Kuruvila
60 2004 Agninakshathram സുരേഷ് ഗോപി, Siddique, Jagathi Sreekumar, Saikumar Kareem Aniyan Thamburan
59 2003 Ivar ജയറാം, Janardanan, Bhavana T. K Rajeev Kumar Pambu Jose
58 2003 Anyar Jyothirmayi, Siddique, ലാൽ Lenin Rajendran Suraj Nambiar
57 2003 Pattalam മമ്മൂട്ടി, Tessa, Innocent, Indrajith, Saikumar Lal Jose Benny
56 2003 Chronic Bachelor മമ്മൂട്ടി, Rambha, Indraja, Lalu Alex, Janardanan, മുകേഷ് Siddique
55 2002 Sesham ജയറാം, Geethu Mohandas T. K Rajeev Kumar
54 2002 Onnaman മോഹൻലാൽ, N. F. Varghese, Lalu Alex, Ramyakrishnan Thampi Kannanthanam
53 2002 Shivam Saikumar, N. F. Varghese, Nandini, Rajan P. Dev Shaji Kailas Bhadran K. Menon
52 2001 Praja മോഹൻലാൽ, മനോജ് കെ. ജയൻ, N. F. Varghese, Vijayaraghavan Joshiy Arjun
51 2001 Dubai മമ്മൂട്ടി, N. F. Varghese, കൊച്ചിൻ ഹനീഫ, Anjala Zaveri, Nedumudi Venu, Janardhanan Joshiy Kiran Pothan Cherian
50 2001 Meghamalhar സംയുക്ത വർമ്മ, Siddique, Sreenath Kamal Rajeeev Menon Asianet Film Award for Best Star Pair
49 2001 Achaneyanenikkishtam കലാഭവൻ മണി, Lakshmi Gopalaswami, മോഹൻലാൽ Sureshkrishna
48 2001 Paadam Onnu Kumarante Kudumbam
47 2001 Randaam Bhavam സുരേഷ് ഗോപി, തിലകൻ, ലാൽ, Nedumudi Venu Lal Jose
46 2000 Karunam Vavachan, Eliyamma Jayaraj
45 2000 Cover Story സുരേഷ് ഗോപി, Tabu, Nedumudi Venu, Siddique G.S. Vijayan ACP Anand S. Nair
44 2000 Madhuranombarakattu സംയുക്ത വർമ്മ, കാവ്യ മാധവൻ, ശ്രീനിവാസൻ Kamal
43 2000 Mazha സംയുക്ത വർമ്മ, തിലകൻ, ലാൽ Lenin Rajendran Sastrigal
42 2000 Millennium Stars ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി Jayaraj Shivan
41 1999 Chandranudikkunna Dikhil ദിലീപ്, കാവ്യ മാധവൻ, ലാൽ, സംയുക്ത വർമ്മ Lal Jose
40 1999 F.I.R സുരേഷ് ഗോപി, Indraja, Rajiv, Narendra Prasad Shaji Kailas Gregory
39 1999 Kannezhuthi Pottum Thottu മഞ്ജു വാര്യർ, തിലകൻ, Abbas T. K. Rajeev Kumar Uthaman
38 1999 Pathram സുരേഷ് ഗോപി, മഞ്ജു വാര്യർ, Murali Joshi Firoz Mohammed Asianet Film Award for Best Supporting Actor
37 1998 Chitrashalabham ജയറാം, Devan, Jomol K.B. Madhu Dr.Sandeep
36 1998 Mangalya Pallakku ശ്രീനിവാസൻ, ജഗദീഷ്, Kasturi Vinod Roshan Dinesh
35 1998 Oro Viliyum Kathorthu മുകേഷ്, Suma V. M. Vinu Kesavan Kutty
34 1998 Oru Maravathoor Kanavu മമ്മൂട്ടി, Mohini, ശ്രീനിവാസൻ Lal Jose Michael
33 1998 Pranayavarnangal സുരേഷ് ഗോപി, Praveena, Divya Unni Sibi Malayil
32 1998 Sidhartha മമ്മൂട്ടി, Nedumudi Venu, തിലകൻ, ജഗദീഷ് Jomon Sethu
31 1998 Sneham ജയറാം, Lena Abhilash, Siddique, Jomol, Kasturi Jayaraaj Sasidharan Nair
30 1997 Kaliyattam സുരേഷ് ഗോപി, ലാൽ, മഞ്ജു വാര്യർ Jayaraaj Kanthan
29 1997 Innalekalillathe മഞ്ജു വാര്യർ, Srividya George Kithu
28 1997 Asuravamsam മനോജ് കെ. ജയൻ, Siddique, Rajan P. Dev, Narendra Prasad Shaji Kailas Jayamohan
27 1997 Krishnagudiyil Oru Pranayakalathu ജയറാം, മഞ്ജു വാര്യർ, Balachandra Menon Kamal Akhilachandran Kerala State Film Award for Second Best Actor
26 1997 Manasam ദിലീപ്, Srividya C.S. Sudesh Jayadevan
25 1997 Kudamattom ദിലീപ്, കലാഭവൻ മണി, മഞ്ജു വാര്യർ Sundardas
24 1996 Mahathma സുരേഷ് ഗോപി, Ramya Krishnan, Rajan P Dev, Ganeshan, Devan Shaji Kailas Mustafa
23 1996 Udhyanapalakan മമ്മൂട്ടി, Kaveri, കലാഭവൻ മണി Harikumar Mohan
22 1996 Azhakiya Ravanan മമ്മൂട്ടി, Bhanupriya, ശ്രീനിവാസൻ Kamal Sharath
21 1996 Dilliwala Rajakumaran ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി Rajasenan Veerendran
20 1996 Kanjirappally Kuriachan Janardhanan, Madhu, Lalu Alex Jose Thomas
19 1996 Manthrika Kuthira ദിലീപ്, Mohini, മനോജ് കെ. ജയൻ Viji Thampi
18 1996 Malayala Masam Chingam Onnu ദിലീപ്, Prem Kumar, Harisree Ashokan Nizar
17 1996 Man of the Match Vani Viswanath, Ratheesh Joshy Mathew Rajendran
16 1996 Sathyabhamakkoru Premalekhanam Chandini, Indrans, Prem Kumar Rajasenan
15 1996 Ee Puzhayum Kadannu ദിലീപ്, മഞ്ജു വാര്യർ Kamal Gopi's friend
14 1995 Karma സുരേഷ് ഗോപി, Ranjitha, തിലകൻ Joemon
13 1995 Aadyathe Kanmani ജയറാം, Sudha Rani Rajasenan Padmarajan
12 1995 Mannar Mathai Speaking മുകേഷ്, Saikumar Mani C. Kappan Mahendra Varma
11 1995 Samudayam Madhu Ambili
10 1995 Highway സുരേഷ് ഗോപി, Bhanupriya Jayaraaj Pavitran
9 1995 Puthran Rohini Jude Attipetti

തമിഴിൽ അഭിനയിച്ച ചിത്രങൾ[തിരുത്തുക]

  • തമ്പി
  • മജാ
  • അരൻ
  • ജൂൺ R

അവലംബം[തിരുത്തുക]

  1. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-2005


"https://ml.wikipedia.org/w/index.php?title=ബിജു_മേനോൻ&oldid=2341973" എന്ന താളിൽനിന്നു ശേഖരിച്ചത്