ബിക്കാനിർ
ഹ്രസ്വ നാമം | BIK |
---|---|
രാജ്യം | ഇന്ത്യ |
തലസ്ഥാനം | Bikaner |
സ്ഥിതിചെയ്യുന്ന ഭരണസ്ഥലം | Bikaner division |
സ്ഥിതി ചെയ്യുന്ന സമയമേഖല | യുടിസി+5.30 |
ഭൗമനിർദ്ദേശാങ്കങ്ങൾ | 28°1′0″N 73°18′0″E |
Geoshape | Data:India/Rajasthan/Bikaner.map |
അതിർത്തി പങ്കിടുന്നത് | ഹനുമാന് ഗാര്ഹ് ജില്ല, ശ്രീ ഗംഗാനഗര്‍ ജില്ല, ചുരു ജില്ല, നഗൗര്‍ ജില്ല |
ഔദ്യോഗിക വെബ്‌സൈറ്റ് | http://www.bikaner.nic.in |
ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തെ ഒരു ജില്ലയാണ് ബിക്കാനീർ. ബിക്കാനീർ ആണ് ഈ ജില്ലയുടെ ആസ്ഥാനവും. ബിക്കനീർ ഡിവിഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. UTC+05:30 ആണ് ഇവിടത്തെ സമയ മേഖല.
ജനസംഖ്യ
[തിരുത്തുക]2363937എണ്ണം ആളുകളാണ് ഈ ജില്ലയിലെ ജനസംഖ്യ. ഇതിൽ 1240801 പുരുഷന്മാരും1123136 സ്തീകളുമാണ് ഉള്ളതെന്ന് 2011ലെ കാനേഷുമാരി കണക്കുകൾ വ്യക്തമാക്കുന്നു.384944 ആണ് ആകെ കുടുംബങ്ങളുടെ എണ്ണം.ഇതിൽ 800384പേർ നഗരത്തിൽ ജീവിക്കുമ്പോൾ1563553 പേർ ഉൾകൊള്ളുന്നതാണ് ഗ്രാമത്തിലെ ജനസംഖ്യ.1278801ആണ് ഇവിടത്തെ സാക്ഷരതാ നിരക്ക്. അതെസമയം 1085136പേരാണ് നിരക്ഷരരുടെ പട്ടികയിലുള്ളത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഭൂമിശാസ്ത്രപരായി നാല് ജില്ലകളാൽ അതിർത്ഥി പങ്കിടുന്ന ജില്ലയാണിത്. ഹനുമാന് ഗാര്ഹ് , ശ്രീ ഗംഗാനഗര് , നഗൗര് , ചുരു ജില്ല എന്നിവയാണവ.
സാക്ഷരതാ നിരക്ക്
[തിരുത്തുക]2001ലെ 65.13-നെ അപേക്ഷിച്ച് 65.13. ലിംഗഭേദം നോക്കിയാൽ, പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷരത യഥാക്രമം 75.90 ഉം 53.23 ഉം ആയിരുന്നു. 2001-ലെ സെൻസസിൽ ഇതേ കണക്കുകൾ ബിക്കാനീർ ജില്ലയിൽ 70.65 ഉം 42.45 ഉം ആയിരുന്നു. ബിക്കാനീർ ജില്ലയിലെ മൊത്തം സാക്ഷരത 1,278,801 ആയിരുന്നു അതിൽ പുരുഷന്മാരും സ്ത്രീകളും യഥാക്രമം 782,399 ഉം 496,402 ഉം ആണ്. 2001-ൽ ബിക്കാനീർ ജില്ലയുടെ ജില്ലയിൽ 766,862 ഉണ്ടായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ https://www.census2011.co.in/census/district/426-bikaner.html.
{{cite web}}
: Missing or empty|title=
(help)