ബിഎഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യാലയങ്ങളിൽ അധ്യാപക വൃത്തി നടത്താൻ യോഗ്യതയായി കണക്കാക്കുന്ന ഒരു ബാച്ചിലർ ബിരുദ കോഴ്സ് ആണ് ബിഎഡ്( A Bachelor of Education (B.Ed) ഇതിനുപുറമെ ചില രാജ്യങ്ങൾ അധിക പ്രവർത്തനങ്ങളും നടത്തിയാണ് ഒരാളെ ബോധനത്തിനുള്ള യോഗ്യത നൽകുന്നത്.

വടക്കെ അമേരിക്ക[തിരുത്തുക]

വടക്കെ അമേരിക്കയിൽ അഞ്ചു വർഷം നീണ്ടു നിൽക്കുന്നതാണ് ബിഎഡ് കോഴ്സ്. കാനഡയിലും ബിഎഡ് ബിരുദമാണ് അധ്യാപനത്തിനായി പരിഗണിക്കുന്നത്. കൂടാതെ ലോകത്തെ മിക്ക രാജ്യങ്ങളിലും അധ്യാപക യോഗ്യതക്കായി മാനദണ്ഡമായി ഈ കോഴ്സ് പരിഗണിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=ബിഎഡ്&oldid=3199116" എന്ന താളിൽനിന്ന് ശേഖരിച്ചത്