ബിംഗുവാ മുത്താരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിംഗുവാ മുത്താരിക


പദവിയിൽ
24 May 2004 – 5 April 2012
വൈസ് പ്രസിഡണ്ട് Cassim Chilumpha
Joyce Banda
മുൻ‌ഗാമി Bakili Muluzi
പിൻ‌ഗാമി Joyce Banda (Acting)

പദവിയിൽ
31 January 2010 – 31 January 2011
മുൻ‌ഗാമി മുവാമർ ഗദ്ദാഫി
പിൻ‌ഗാമി Teodoro Obiang Nguema Mbasogo
ജനനം(1934-02-24)24 ഫെബ്രുവരി 1934
മരണം5 ഏപ്രിൽ 2012(2012-04-05) (പ്രായം 78)
പഠിച്ച സ്ഥാപനങ്ങൾUniversity of Delhi
California Miramar University
തൊഴിൽസാമ്പത്തിക വിദഗ്ദ്ധൻ
രാഷ്ട്രീയ പാർട്ടിUnited Democratic Front (Before 2005)
Democratic Progressive Party (2005–present)
ജീവിത പങ്കാളി(കൾ)Ethel Mutharika (Before 2007)
Callista Chimombo (2010–present)
കുട്ടി(കൾ)4

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പ്രസിഡന്റായിരുന്നു ബിംഗുവാ മുത്താരിക(ഫെബ്രുവരി 24, 1934 – ഏപ്രിൽ 5, 2012). സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായി അറിയപ്പെടുന്ന മുത്താരിക ലോകബാങ്ക് പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1934 ൽ രാജ്യത്തിന്റെ കിഴക്കൻ ജില്ലയായ തിയോളോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. റിസൺ വെബ്സ്റർ തോം എന്നായിരുന്നു ആദ്യത്തെ പേര്. 1960 ലാണ് ബിംഗു വാ മുത്താരികയെന്ന പേര് സ്വീകരിച്ചത്.[1] 2004 ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മലാവിയുടെ പ്രസിഡന്റായി അധികാരമേൽക്കുന്നത്. 2009 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രസിഡന്റ് ആയ മുത്താരികക്കെതിരെ സാമ്പത്തിക ക്രമക്കേടുകളും നിരവധി അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.[2]

അവലംബം[തിരുത്തുക]

  1. http://malayalam.deepikaglobal.com/ucod/latestnews.asp?ncode=94011
  2. http://www.mathrubhumi.com/story.php?id=264187

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിംഗുവാ_മുത്താരിക&oldid=2784611" എന്ന താളിൽനിന്ന് ശേഖരിച്ചത്