ബാൽ ദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ba'al
God of fertility, weather, rain, wind, lightning, seasons, war, sailors
Baal thunderbolt Louvre AO15775.jpg
The stele of Baal with Thunderbolt found in the ruins of Ugarit
ചിഹ്നംBull, sheep
ജീവിത പങ്കാളിAnat, Athtart, Arsay, Tallay, Pidray
മാതാപിതാക്കൾ
  • Dagan (usual lore)
  • El (some Ugaritic texts)
സഹോദരങ്ങൾAnat
Greek equivalentZeus
പ്രവിശ്യ

ബാൽ ദേവൻ (/ˈbeɪəl/),[1][n 1] properly Baʿal (Ugaritic: 𐎁𐎓𐎍;[5] Phoenician: 𐤋𐤏𐤁; Biblical Hebrew: בעל, pronounced [ˈbaʕal]) [1] [2][3]ഉത്തരപശ്ചിമ സെമറ്റിക് ഭാഷകളിൽ പറയപ്പെടുന്ന ഒരു ദേവന്റെ പേരാണ്. കൊടുംകാറ്റിന്റെ ദേവനാണ്. ബീൽസെബബ് എന്നും വിളിച്ചുവരുന്നു.

വാക്കിന്റെ ഉൽഭവം[തിരുത്തുക]

ബാൽ എന്ന പേര് ഗ്രീക്കു നാമമായ Báal (Βάαλ)ൽ നിന്നും വന്നുവെന്നു കരുതുന്നു.

സെമിറ്റിക് മതം[തിരുത്തുക]

Bronze figurine of a Baal, 14th x 12th century BCE, found at Ras Shamra (ancient Ugarit) near the Phoenician coast. Musée du Louvre.

മെസൊപ്പൊട്ടേമിയക്കാർക്ക് ബാൽ എന്നു പേരായ അനേകം ദേവന്മാർ ഉണ്ടായിരുന്നു. ക്രിസ്തുമതത്തിൽ ബീൽസെബബിനെ ബൈബിൾ വ്യാഖ്യാതാക്കൾ സാത്താൻ അല്ലെങ്കിൽ രാക്ഷസരുടെ രാജാവ് എന്നു വിളിച്ചു. കൊടുങ്കാറ്റുകളുടെ ദേവൻ എന്നു വിളിച്ചു. ഈ ദേവനു മറ്റു പ്രകൃതിശക്തികളുടെ മേൽ പ്രത്യേക ശക്തിയുണ്ടായിരുന്നു. മിന്നൽ, കാറ്റ്, കാലാവസ്ഥ, മഴ, ഊർവ്വരത എന്നിവയുടെയെല്ലാം അധീശത്വം ബാൽ ദേവനാണെന്നു വിശ്വസിക്കപ്പെട്ടു. ബാൽ ദേവൻ പാതാളത്തിലാവുമ്പോൾ വരൾച്ചയുണ്ടാകുന്നു. അദ്ദേഹം തിരിച്ചു വരുമ്പോൾ വസന്തകാലമാകും(spring). കാനാ ദേശത്ത് ഈ ദേവനെ എൽ എന്നു വിളിച്ചു. ഇദ്ദേഹത്തെ ദേവന്മാരുടെ രാജാവ് എന്നു കണക്കാക്കി. മഴയുടെ ദേവനായി കൃഷിക്കു മഴയെ ആശ്രയിക്കുന്ന സ്ഥലങ്ങളിൽ കണക്കാക്കി. വിളകൾക്ക് ജലം കിട്ടുമോ എന്ന ആകാംക്ഷ മഴയുടെ ഈ ദേവന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. യുദ്ധത്തിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആളുകൾ ആഗ്രഹിച്ചു. മനുഷ്യന്റെ ലോകത്തിൽ സജീവമായി ഇടപെടുന്ന ദേവനായി ബാൽ ദേവനെ കരുതി. ലെബനനിലെ ബാൽബെക്ക് നഗരം ഈ ദേവന്റെ പേരിൽ അറിയപ്പെടുന്നു.

ദഗാന്റെ മകനായാണ് ബാൽ അറിയപ്പെടുന്നത്.

ഇതും കാണൂ[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

  1. Oxford English Dictionary (1885), "Baal, n."
  2. Merriam-Webster Online (2015), "baal".
  3. Webb's Easy Bible Names Pronunciation Guide (2012), "Baal".
"https://ml.wikipedia.org/w/index.php?title=ബാൽ_ദേവൻ&oldid=3284854" എന്ന താളിൽനിന്ന് ശേഖരിച്ചത്