ബാൽറ്റ, ഷെറ്റ്‌ലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബാൽറ്റ Balta (Old Norse: "Baltey") സ്കോട്‌ലന്റിലെ ഷെറ്റ്‌ലാന്റിലുള്ള ആൾതാമസമില്ലാത്ത ഒരു ദ്വീപാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ബാൽറ്റ അൺസ്റ്റ്, ബാൽറ്റ എന്നീ സൗണ്ടുകളുടെ കിഴക്കൻ തീരത്തിനടുത്താണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇതിനു 80 ഹെക്ടേർ വിസ്തീർണ്ണമുണ്ട്.

ഈ ദ്വീപിന്റെ കിഴക്കൻ വശത്ത് ഒരു പ്രകൃതിദത്തമായ ഒരു ആർച്ച് ഉണ്ട്.

ഇവിടെയാണ് ബ്ർട്ടനിലെ ഏറ്റവും അറിയപ്പെടുന്ന മത്സ്യക്കുഞ്ഞുത്പാദനകേന്ദ്രവും മത്സ്യഫാമും.[1]

ചരിത്രം[തിരുത്തുക]

സണ്ണിവ പുണ്യവാനു അർപ്പിച്ചിട്ടുള്ള നോർസ് ആരാധനാലയം ഇവിടെ കാണാം.

ലൈറ്റ് ഹൗസ്[തിരുത്തുക]

ബാൽറ്റ ലൈറ്റ് എന്ന ലൈറ്റ് ഹൗസ് ഇവിടെയുണ്ട്. ഇതാണ് ഷെറ്റ്‌ലാന്റിലെ ആദ്യ കോൺക്രീറ്റ് കെട്ടിടം. 1895ൽ ലൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്, ഡേവിഡ് സ്റ്റീവൻസൺ ആണ്. 2003ൽ ഈ ലൈതൗസ് പൊളിച്ചുകളഞ്ഞ് സൗരോർജ്ജം കൊണ്ടു പ്രവർത്തിക്കുന്ന ഒരു പുതിയ ലൈറ്റ് കൊണ്ടുവന്നു.[2]

ഇതും കാണൂ[തിരുത്തുക]

  • List of lighthouses in Scotland
  • List of Northern Lighthouse Board lighthouses

അടിക്കുറിപ്പ്[തിരുത്തുക]

  1. "Balta Island Seafare". മൂലതാളിൽ നിന്നും 18 February 2008-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 2008-01-05.
  2. Marter, Hans J. (10 November 2003). "Historic lighthouse to go". shetland-news.co.uk/Wayback Machine. മൂലതാളിൽ നിന്നും September 27, 2007-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 15 October 2013.
"https://ml.wikipedia.org/w/index.php?title=ബാൽറ്റ,_ഷെറ്റ്‌ലാന്റ്&oldid=2892813" എന്ന താളിൽനിന്ന് ശേഖരിച്ചത്