ബാൽച് സ്പ്രിങ്സ് (ടെക്സസ്)
Jump to navigation
Jump to search
സിറ്റി ഓഫ് ബാൽച് സ്പ്രിങ്സ് (ടെക്സസ്) | |
---|---|
![]() ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | ![]() |
സംസ്ഥാനം | ![]() |
കൗണ്ടി | ഡാളസ് |
ഇൻകോർപ്പറേറ്റഡ് | ജൂൺ 13, 1953 |
Government | |
• സിറ്റി കൗൺസിൽ | മേയർ കാരി ഗോർഡൻ കാരി മാർഷൽ ജൂലി ഗ്രീർ കാരെൻ ഗ്രേ ചാർലീൻ റഷിങ് എഡ്ന ഡേവിസ് വെർളിൻ സ്മിത്ത് |
• സിറ്റി മാനേജർ | എഡ് മോറിസ് |
വിസ്തീർണ്ണം | |
• ആകെ | 23.3 കി.മീ.2(9.0 ച മൈ) |
• ഭൂമി | 23.2 കി.മീ.2(9.0 ച മൈ) |
• ജലം | 0.1 കി.മീ.2(0.04 ച മൈ) 0.27% |
ഉയരം | 152 മീ(499 അടി) |
ജനസംഖ്യ (2010) | |
• ആകെ | 23,728 |
• ജനസാന്ദ്രത | 1,000/കി.മീ.2(2,600/ച മൈ) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75180 |
Area code(s) | 972 |
FIPS കോഡ് | 48-05372[1] |
GNIS ഫീച്ചർ ID | 1329964[2] |
വെബ്സൈറ്റ് | cityofbalchsprings.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ബാൽച് സ്പ്രിങ്സ്. ഡാളസിന്റെ പ്രാന്തപ്രദേശമായ ഗ്രാമം ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിന്റെയും ഭാഗമാണ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 23,728 പേർ വസിക്കുന്നു[3].
ഭൂമിശാസ്ത്രം[തിരുത്തുക]
ബാൽച് സ്പ്രിങ്സ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°43′3″N 96°36′55″W / 32.71750°N 96.61528°W (32.717381, -96.615154)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 251,000,000 square feet (23.3 കി.m2) ആണ്. ഇതിൽ 250,000,000 square feet (23.2 കി.m2) കരപ്രദേശവും 645,834.63 square feet (0.06 കി.m2) (0.08%) ജലവുമാണ്.[5]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)