ബാർബ്യൂ കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാർബ്യൂ കൊടുമുടി
Barbeau Peak, Nunavut.jpg
ബാർബ്യൂ കൊടുമുടിയുടെ കിഴക്ക് വശത്ത് നിന്നുള്ള കാഴ്ച്ച.
Highest point
Elevation2,616 മീ (8,583 അടി) [1]
Prominence2,616 മീ (8,583 അടി) [1]
Listing
Coordinates81°55′36″N 74°59′12″W / 81.92667°N 74.98667°W / 81.92667; -74.98667Coordinates: 81°55′36″N 74°59′12″W / 81.92667°N 74.98667°W / 81.92667; -74.98667[1]
Geography
ബാർബ്യൂ കൊടുമുടി is located in Nunavut
ബാർബ്യൂ കൊടുമുടി
ബാർബ്യൂ കൊടുമുടി
Location in northern Nunavut, Canada
Locationഎല്ലെസ്മിയർ ദ്വീപ്, നുനാവട്, കാനഡ
Parent rangeBritish Empire Range
Topo mapNTS ഫലകം:Canada NTS Map Sheet
Climbing
First ascentJune 5, 1967
Easiest routebasic snow climb

ബാർബ്യൂ കൊടുമുടി കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലൂക്കിലെ ഒരു പർവതമാണ്. ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനത്തിനുള്ളിലെ എല്ലെസ്മിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇത് നുനാവട്ടിലെയും കനേഡിയൻ ആർട്ടിക്കിലെയും ഏറ്റവും ഉയരമുള്ള പർവതമാണ്. ഫസ്റ്റ് നേഷൻസ്, ഇന്യൂട്ട് സംസ്കാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൻറെ പേരിൽ അന്താരാഷ്ട്ര അംഗീകാരം നേടിയ കനേഡിയൻ നരവംശശാസ്ത്രജ്ഞനായിരുന്ന മാരിയസ് ബാർബ്യൂവിന്റെ പേര് 1969-ൽ ഈ കൊടുമുടിയ്ക്ക് നൽകപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Yukon Northwest Territories and Ninavut Ultra-Prominences" Retrieved 2011-12-06.
  2. "Nunavut - Barbeau Peak". The Summits of Canada. മൂലതാളിൽ നിന്നും 2013-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-09.
"https://ml.wikipedia.org/w/index.php?title=ബാർബ്യൂ_കൊടുമുടി&oldid=3748449" എന്ന താളിൽനിന്ന് ശേഖരിച്ചത്