ബാർബാറി ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Barbari
Barbari billy
Conservation statusFAO (2007): not at risk[1]:145
Other names
 • Bari
 • Sai Bari
 • Thori Bari
 • Titri Bari
 • Wadi Bari
Distribution
Usedual-purpose, meat and milk[2]
Traits
Weight
 • Male:
  38 kg [2]
 • Female:
  23 kg [2]
Height
 • Male:
  71 cm [2]
 • Female:
  56 cm [2]
 • Goat
 • Capra aegagrus hircus

വെള്ള നിറത്തിൽ തവിട്ട് നിറത്തിലുള്ള പുള്ളികൾ ഈ ആടിന്റെ പ്രത്യേകതകളാണ്‌. ചെറിയ മുഖവും മൂക്കിന്റെ അഗ്രം കൂർത്തതുമാണ്‌. ചെവികൾ നീളം കുറഞ്ഞതും ഇരുവശത്തേക്കും തള്ളി നിൽക്കുന്നവയുമാണ്‌. കാലുകൾക്ക് നീളം കുറവായതിനാൽ ഉയരം കുറവാണ്‌.

പ്രത്യേകതകൾ[തിരുത്തുക]

മേയുവാൻ ആവശ്യത്തിന് സ്ഥലമില്ലാത്തയിടങ്ങളിൽ വളർത്താൻ പറ്റിയ ആടുകളാണ് ബാർബറി ആടുകൾ. ചെറിയ ഇനമായതിനാൽ വളരെ പൊക്കം കുറവാണിവ. 30-40 കിലോഗ്രാം ഭാരം, ചെറിയ മുഖം, കൂർത്ത മൂക്കിന്റെ അറ്റം, നീളം കുറഞ്ഞ അഗ്രം കൂർത്ത ചെവികൾ തുടങ്ങിയവ ശാരീരിക പ്രത്യേകതകളാണ്. ഒരു പ്രസസവത്തിൽ രണ്ടിലധികം കുട്ടികളുണ്ടാകാറുണ്ട്.[3]

അവലംബങ്ങൾ[തിരുത്തുക]

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; barb എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 2. 2.0 2.1 2.2 2.3 2.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fao എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 3. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ബാർബാറി_ആട്&oldid=3225636" എന്ന താളിൽനിന്ന് ശേഖരിച്ചത്