ബാർകോഡ് പ്രിന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർക്കോഡ് പ്രിന്റർ

വസ്‌തുക്കളിൽ ഒട്ടിക്കുന്ന ബാർകോഡ് ഉണ്ടാകാൻ ഉപയോഗിക്കുന്ന പ്രിന്റർ ആണ് ബാർക്കോഡ് പ്രിന്റർ. ഇത് ഒരു കമ്പ്യൂട്ടർ പെരിഫറൽ ഉപകരണമാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇത് കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാർകോഡ്_പ്രിന്റർ&oldid=1692039" എന്ന താളിൽനിന്നു ശേഖരിച്ചത്