ബാസ്റ്റൈറ്റൈൽ കോട്ടയുടെ ആക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ബാസ്റ്റെൽ കോട്ടയുടെ ആക്രമണം
ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗം
Prise de la Bastille.jpg
ബാസ്റ്റെൽ കോട്ടയുടെ ആക്രമണം - ഒരു ചിത്രം
തിയതി14 ജൂലൈ 1789; 231 വർഷങ്ങൾക്ക് മുമ്പ് (1789-07-14)
സ്ഥലംപാരീസ്, ഫ്രാൻസ്
48°51′11″N 2°22′09″E / 48.85306°N 2.36917°E / 48.85306; 2.36917Coordinates: 48°51′11″N 2°22′09″E / 48.85306°N 2.36917°E / 48.85306; 2.36917
ഫലംബാസ്റ്റൈൽ കോട്ട പിടിച്ചെടുത്തതിലൂടെ ഫ്രഞ്ച് വിപ്ലവത്തിന് ആരംഭം കുറിച്ചു .
പടനായകരും മറ്റു നേതാക്കളും
Kingdom of France ബെർണാഡ് - റെനെ ഡി ലോനെപിയറി അഗസ്റ്റിൻ ഹുലിൻ , [1]
ജേക്കബ് ജോബ് എലൈ ,
സ്റ്റാനിസ്ലാസ് - മേരി മെയിലാർ ഡ് ,
ജോസഫ് അർനെ ,
ബാപ്റ്റിസ്റ്റ് ജീൻ - ഹംബർട്ട്
ശക്തി
114 soldiers (82 Invalides (veterans), 32 Swiss soldiers of the Salis-Samade Regiment); 30 artillery piecesBetween 688 to 1,000 armed civilian insurgents; 61 French Guards; at least five artillery pieces
നാശനഷ്ടങ്ങൾ
One killed; remainder captured (six or possibly eight killed after surrender)98 killed, 73 wounded

1789 ജൂലൈ 14 ഉച്ചതിരിഞ്ഞ് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈറ്റൈൽ ജയിലിൽ സംഭവിച്ച ഒരു ആക്രമണം ആണ് ബാസ്റ്റൈറ്റൈൽ കോട്ടയുടെ ആക്രമണം. മധ്യകാല ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയായ ബാസ്റ്റില്ലെ പാരീസിന്റെ മധ്യഭാഗത്തുള്ള രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു. 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത്. ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ച അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഫ്ലാഷ് പോയിന്റായിരുന്നു ഇത്.

അവലംബം[തിരുത്തുക]

  1. Lüsebrink and Reichardt p.43

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Media related to Storming of the Bastille at Wikimedia Commons