ബാവീൻ
ദൃശ്യരൂപം
| Geography | |
|---|---|
| Location | South East Asia |
| Coordinates | 5°46′S 112°40′E / 5.767°S 112.667°E |
| Archipelago | Greater Sunda Islands |
| Area | 196.27 കി.m2 (75.78 ച മൈ)[1][2] |
| Highest elevation | 655 m (2,149 ft)[3] |
| Highest point | unnamed |
| Administration | |
Indonesia | |
| Province | East Java |
| Largest town | Sangkapura |
| Demographics | |
| Population | 70,230 [4] (2010 Census) |
ബാവീൻ, ജാവ തീരത്തുനിന്നകലെ സുരബായക്കു ഏകദേശം 150 കിലോമീറ്റർ വടക്കായി ജാവാ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ഇന്തോനേഷ്യൻ ദ്വീപാണ്. കിഴക്കൻ ജാവാ പ്രവിശ്യയിലെ ഗ്രെസിക് റീജൻസിയാണ് ഇതിന്റെ ഭരണനിർവ്വഹണം നടത്തുന്നത്. ഏതാണ്ട് 15 കിലോമീറ്റർ വ്യാപ്തിയുള്ള ഈ ദ്വീപ് ഒരു ഇടുങ്ങിയ റോഡിലൂടെ ചുറ്റി സഞ്ചരിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 655 മീറ്റർ ഉയരത്തിൽ ദ്വീപിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നിർജ്ജീവ അഗ്നിപർവ്വതത്തിനാണ് ബാവീൻ ദ്വീപിൽ പ്രാമുഖ്യം.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Pusoഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Gresikഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;UNEPഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Biro Pusat Statistik, Jakarta, 2011