ബാവലി മഖാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് ജില്ലയുടെ അതിർത്തി പ്രദേശമായ ബാവലി യിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് ബാവലി മഖാം ശരീഫ്[അവലംബം ആവശ്യമാണ്]. ബാവലി എന്ന് ഈ പ്രദേശം അറിയപ്പെടാൻ കാരണം ഈ മഖാം ശരീഫ് ആണ്.[അവലംബം ആവശ്യമാണ്] ബാവ അലി എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നു ചേർന്നത് എന്നു കരുതുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ബാവലി_മഖാം&oldid=3703906" എന്ന താളിൽനിന്ന് ശേഖരിച്ചത്