ബാലേ ബാലേന്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ബാലേ ബാലേന്ദു. ഈ കൃതി രീതിഗൗളരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ബാലേ!ബാലേന്ദുഭൂഷണി! ഭവരോഗശമനി
(ബാലേ)

അനുപല്ലവി[തിരുത്തുക]

ഫാല ലോചനി! ശ്രീ ധർമ സംവർധനി  !
സകലലോകജനനി (ബാലേ)

ചരണം 1[തിരുത്തുക]

ശീലേ ! നനു രക്ഷിമ്പനു ജാഗേലേ !
പരമപാവനി ! സുഗുണജാലെ !
നതജന പരിപാലന ലോലേ! കനക മയ
സചേലേ! കാലവൈരികിപ്രിയമൈന
യില്ലാലവൈ യിന്ദു വെലിസിനംദുകു
ശ്രീ ലളിതേ! നീ തനയുഡനി നനു
കുശാലുഗാ പിലുവ്വലേനമ്മ (ബാലേ)

ചരണം 2[തിരുത്തുക]

സാരേ! സകല നിഗമ വന
സഞ്ചരേ! ചപല കോടിനിഭ ശരീരേ !
ദേവതാങഗനാ പരിവാരേ! പാമരജന ദൂരേ !
കീരവാണി ശ്രീ പഞ്ചനദപുര
വിഹാരിവൈ വെലസിനംദു കിക നാനേര
കോടുലനെല്ല സഹിഞ്ചി ഗാരവിമ്പ വലേ
നമ്മാ ശിവേ ! (ബാലേ)

ചരണം 3[തിരുത്തുക]

രാമേ! പ്രണതാർതി ഹരാഭിരാമേ!
ദേവകാമിനി ലലാമേ!
ത്യാഗരാജ ഭജന സകാമേ !
ദുർജനഗണഭീമേ! നാമനസുന നീ
ചരണമൂലസദാനേമമുതോപൂജജേസിതിനി;
ശ്രീ രാമസോദരിവൈ വെലസിന ശ്രീ
ശ്യാമളേ! ധർമസംവർധനി ! (ബാലേ)

അവലംബം[തിരുത്തുക]

  1. "Carnatic Songs - bAlE bAlendu". Retrieved 2021-07-27.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാലേ_ബാലേന്ദു&oldid=4024686" എന്ന താളിൽനിന്ന് ശേഖരിച്ചത്