ബാലമിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ആദ്യകാല ബാലമാസികകളിൽ ഒന്നാണ് ബാലമിത്രം. 1900 ത്തിന്റെ പകുതികളിൽ ചർച്ച് മിഷൻ സൊസൈറ്റിയാണ് (സി.എം.എസ്.) ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. കോട്ടയം സി.എം.എസ്. പ്രസിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങളാണുള്ളത്. പ്രമുഖവ്യക്തികളുടെ ജീവചരിത്രം, കഥകൾ, ഭൂമിശാസ്ത്രലേഖനങ്ങൾ, കൊച്ചുകുഞ്ഞിനെ വായിച്ചു കേൾപ്പിക്കാനുള്ള കഥ തുടങ്ങി വിവിധ തരത്തിലുള്ള ലെഖനങ്ങൾ ഇതിൽ കാണാം.[1]

അവലംബം[തിരുത്തുക]

  1. "ബാലമിത്രം – ഒരു ബാലകീയ മാസിക – 1941ഡിസംബർ". shijualex.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാലമിത്രം&oldid=3207868" എന്ന താളിൽനിന്ന് ശേഖരിച്ചത്