ബാലകൃഷ്ണം ഭാവയാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ബാലകൃഷ്ണം ഭാവയാമി. ഗോപികാവസന്തം രാഗത്തിൽ ആദി താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2] [3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ബാലകൃഷ്ണം ഭാവയാമി
ബലരാമാനുജം വസുദേവജം

അനുപല്ലവി[തിരുത്തുക]

നീലമേഘ ഗാത്രം ശ്രുതി പാത്രം
നിത്യാനന്ദ ഗന്ധം മുകുന്ദം

ചരണം[തിരുത്തുക]

കമല ലോചനം കലിവിമോചനം
കപട ഗോപികാ വസന്തം
അമരാർചിത ചരണം ഭവതരണം
അർജുന സാരഥിം കരുണാനിധിം
മമതാരഹിതം ഗുരുഗുഹ വിനുതം
മാധവം സത്യഭാമാധവം
കമലേശം ഗോകുലപ്രവേശം
കംസഭഞ്ജനംഭക്തരഞ്ജനം

അവലംബം[തിരുത്തുക]

  1. "Carnatic Songs - bAlakrSNam bhAvayAmi". ശേഖരിച്ചത് 2021-07-22.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Muthuswamy Dikshitar - lyrics". ശേഖരിച്ചത് 2021-07-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാലകൃഷ്ണം_ഭാവയാമി&oldid=3610108" എന്ന താളിൽനിന്ന് ശേഖരിച്ചത്